ഷാർജയിൽ മലയാളി കഫ്തീരിയ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ പിടിയിൽ

ഷാർജ: ഷാർജ ബുതീനയിലെ കഫ്തീരിയയിൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിലെത്തി ഒരാൾ കൊല്ലപ്പെട്ടു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദാണ് കുത്തേറ്റ് മരിച്ചത്. കേസിൽ സഹപ്രവർത്തകനായ ഷമീർ

Read more

ഹോർമുസ് ഒഴിവാക്കി ചരക്കുനീക്കത്തിന് യുഎഇയും സൗദിയും; ദമാം–ഖോർഫക്കാൻ പാത തുറന്നു

ദുബായ്: ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ചരക്കുനീക്കത്തിനു പുതിയ കര, കടൽ വ്യാപാരപാത തുറന്ന് സൗദിയും യുഎഇയും. സൗദിയിലെ ദമാമിൽനിന്നു തുടങ്ങി യുഎഇയിലെ ഷാർജയിൽ ഖോർഫക്കാനിൽ അവസാനിക്കുന്നതാണു പുതിയ

Read more

‘ഇറാന്റെ പരമോന്നത നേതാവാകാൻ ക്ഷണിച്ചു; ഞാൻ നിരസിച്ചു’

വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം തന്നെ ക്ഷണിച്ചിരുന്നെന്ന വിചിത്ര അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് റൈസർ പരിപാടിയിലായിരുന്നു

Read more

ഒഴുക്കിൽപ്പെട്ട് കാർ: ഡ്രൈവർക്ക് ‘അദ്ഭുതരക്ഷ’, മുന്നറിയിപ്പുമായി അധികൃതർ

ഫുജൈറ: യുഎഇയിൽ കനത്ത മഴ തുടരുന്നതിനിടെ ഫുജൈറയിൽ വാദിക്ക് കുറുകെ കടക്കാൻ ശ്രമിച്ച കാർ ശക്തമായ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. അൽ ഹാല മേഖലയിൽ വാദിക്ക് കുറുകെ കടക്കുന്നതിനിടെ

Read more

യുഎസ് യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാൻ; ഒരു വിമാനവും തകർത്തിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ്

യു.എസ്. യുദ്ധവിമാനമായ എഫ്-18 വെടിവെച്ചിട്ടന്ന് അവകാശവാദം ഉയർത്തി ഇറാൻ . തെക്കുകിഴക്കൻ ഇറാനിലെ ചബഹർ മേഖലയ്ക്ക് മുകളിൽ വെച്ച്, തദ്ദേശീയമായി വികസിപ്പിച്ച നൂതന വ്യോമ പ്രതിരോധ സംവിധാനം

Read more

സൗദി പ്രവാസികൾക്ക് ആശ്വാസം; സന്ദർശന വിസകൾ പുതുക്കാൻ അവസരം

റിയാദ്: സൗദി അറേബ്യയിൽ ഉംറ, സന്ദർശന വിസകളിലെത്തി പുതുക്കാൻ കഴിയാത്തവർക്ക് ഏപ്രിൽ 18 വരെ പുതുക്കിനൽകുമെന്നും ഇക്കാലയളവിനുള്ളിൽ അവർ രാജ്യം വിടണമെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മേഖലയിലെ

Read more

ഒമാനിലെ മിന്നല്‍ പ്രളയം; കാത്തിരിപ്പ് വിഫലമായി, കാണാതായ യുവതിയും മരിച്ചു

മസ്‌കത്ത്: ഒമാനിൽ ന്യൂനമർദത്തെ തുടർന്ന് ഒരു മരണം കൂടി. മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ വാദിയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ

Read more

ബുഷെഹ്ര്‍ ആണവകേന്ദ്രത്തില്‍ വീണ്ടും ഇസ്രയേല്‍-യുഎസ് ആക്രമണമെന്ന് ഇറാന്‍; നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ബുഷെഹ്ര്‍ ആണവകേന്ദ്രത്തിലേക്ക് ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം നടത്തിയെന്ന് ഇറാന്‍. ചൊവ്വാഴ്ച വൈകിട്ടോടെ പ്രദേശത്തേക്ക് ആക്രമണം നടന്നുവെന്ന് ഇറാന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ അവകാശവാദം. ‘അമേരിക്കന്‍-സയണിസ്റ്റ് ശത്രുക്കള്‍

Read more

‘ഇറാനെ ആക്രമിക്കുന്നത് തുടരും; വെടിനിർത്തൽ ബാധകം ഊർജ കേന്ദ്രങ്ങൾക്ക് മാത്രം’

ടെഹ്റാൻ: രാജ്യത്തെ രണ്ട് പ്രധാന ഊർജ കേന്ദ്രങ്ങളിൽ യുഎസും ഇസ്രയേലും വ്യോമാക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ വൈദ്യുതി നിലയങ്ങൾക്കും ഊർജോൽപാദന കേന്ദ്രങ്ങള്‍ക്കുമെതിരെ 5

Read more

‘ശത്രുക്കളെ 3 ആഴ്ച നിരീക്ഷിച്ചു, തിരിച്ചടിച്ചു’; ഹോർമൂസ് ദ്വീപിൽ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ

ടെഹ്റാൻ: ഇറാന്‍റെ ഇന്ധന, ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്ന ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ. ഹോർമൂസ് ദ്വീപിൽവച്ചാണ് അമേരിക്കൻ

Read more