‘എസ്എസ്എഫ് ചടങ്ങിൽ പ്രസംഗിക്കവെ സംഘടനക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തി’; കർണാടക സ്പീക്കർ യു.ടി ഖാദറിനെതിരെ എസ്എസ്എഫ്
ബംഗളൂരു: കർണാടക നിയമസഭാ സ്പീക്കർ യു.ടി ഖാദർ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എസ്.എസ്.എഫ്) കർണാടക അംഗങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്ന് ആക്ഷേപം. ഖാദറിന്റെ പ്രസംഗത്തിന്റെ സ്വരത്തിലും ഉള്ളടക്കത്തിലും
Read more