വോട്ട് മോഷണം: ഒന്നുകില്‍ സത്യവാങ്മൂലം അല്ലെങ്കില്‍ മാപ്പ്, മൂന്നാമതൊരു വഴിയില്ല-രാഹുലിനോട് തിര. കമ്മിഷന്‍
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തോട് കര്‍ശന നിലപാടുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഒന്നുകില്‍ ഏഴുദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാങ്മൂലം
Read more