കേരളത്തിൽ എല്ലാവർക്കും ഇൻ്റർനെറ്റ്: കെ-ഫോൺ പദ്ധതി ഉദ്ഘാടനം ജൂൺ 5ന്
‘എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്നം യാഥാർഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക്
Read more