ഉറങ്ങിക്കിടക്കുന്നതിനിടെ ഭര്‍ത്താവിനെ പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തി; യുവതിയുടെ വധശിക്ഷ നടപ്പാക്കി
സൗദി അറേബ്യയില്‍ ഭര്‍ത്താവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി. ശഅ്ബാന സാലിം യഹ്യ സഈദ് എന്ന യെമന്‍ സ്വദേശിനിയുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര
Read more