ഹോട്ടലുടമയുടെ കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരണം; ഫർഹാനയുമായി നേരത്തെ പരിചയം, സിദ്ദീഖിനെ ലോഡ്ജിലേക്ക് ക്ഷണിച്ചു. നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചു
കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തി ശരീരം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി പാലക്കാട് അട്ടപ്പാടിയിലെ കൊക്കയിൽ
Read more