ഒപ്പം താമസിച്ചിരുന്നയാളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമം; പ്രവാസി യുവാവ് മണിക്കൂറുകള്‍ക്കം പിടിയിലായി

യുഎഇയില്‍ ഒപ്പം താമസിച്ചിരുന്നയാളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവാസിയെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്‍തു. അജ്‍മാനിലായിരുന്നു സംഭവം. സാമ്പത്തിക തര്‍ക്കങ്ങളും മുറിയില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കങ്ങളുമാണ്

Read more

“എൻ്റെ തല വെട്ടുമെന്നാണ് കേൾക്കുന്നത്, അങ്ങിനെ ഉണ്ടാകുമോ?, അഞ്ച് ദിവസമായി ഉറങ്ങിയിട്ട്”; വാഹന പരിശോധനക്കിടെ പിടിയിലായി ജയിലിലടക്കപ്പെട്ട മലയാളിയുടെ ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ

സൌദിയിൽ പരിശോധനക്കിടെ പിടിയിലായി ജയിലിൽ അടക്കപ്പെട്ട മലയാളിയുടെ അനുഭവം മുഴുവൻ പ്രവാസികൾക്കും ശക്തമായ പാഠമാണ് നൽകുന്നത്. വാഹന പരിശോധനക്കിടെ അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തതോടെയാണ് മലയാളി യുവാവ്

Read more

വിമാനത്താവളങ്ങളിൽ ഇനി പരിശോധനക്ക് സ്മാർട്ട് ടേബിളുകളും; പ്രത്യേകതകൾ അറിയാം

സൗദിയിലെ നാലു വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധനക്കായി  പുതിയ സംവിധാനം വരുന്നു. സ്മാര്‍ട്ട് ടേബിളുകളാണ് ബാഗേജ് പരിശോധനക്കായി സജ്ജീകരിക്കുന്ന പുതിയ സവിധാനം. ആദ്യ ഘട്ടത്തിൽ മദീന, അല്‍ഖസീം, ജിസാന്‍,

Read more

സഹസംവിധായിക കരാട്ടെ ബ്ലാക്ക് ബെൽറ്റ്, ദുബായിൽ ട്രെയിനർ; പ്രിയ കുടുംബം ഉപേക്ഷിച്ചു സുരഭിക്കൊപ്പം ചേർന്നു, ഒടുവിൽ ഇരുവരും പിടിയിൽ

കുന്നംകുളം: എംഡിഎംഎയുമായി പിടിയിലായ സഹസംവിധായിക സുരഭിയുടെ ‘പ്രൊഫൈൽ’ കണ്ട് പൊലീസ് അമ്പരന്നു. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ സുരഭി ഒരു വർഷത്തിലേറെ ദുബായിൽ ഫിറ്റ്നസ് ട്രെയിനറായിരുന്നു. അറിയപ്പെടുന്ന

Read more

സൗദിയിലെ സ്‌പോട്‌സ് ക്ലബ്ബുകൾ സ്വകാര്യവൽക്കരിക്കുന്നു; നാല് പ്രധാന ക്ലബ്ബുകൾ കമ്പനികളാക്കി മാറ്റി

സൗദിയിലെ നാല് പ്രധാന സ്പോട്സ് ക്ലബ്ബുകളെ കമ്പനികളാക്കി മാറ്റി. കിരീടാവകാശിക്ക് കീഴിലുള്ള സൗദി ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെതാണ് നിർണായക നീക്കം. ലോകത്തിലെ മികച്ച പത്ത് പ്രൊഫഷണൽ ലീഗുകളുടെ പട്ടികയിലേക്ക്

Read more

ചിറക് നിവർത്തി റിയാദ് എയർ പറന്നുയർന്നു – വീഡിയോ

സൗദിയിലെ രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ വിമാനത്തിൻ്റെ പരീക്ഷണ പറക്കൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം വിമാനത്തിൻ്റെ വീഡിയോയും ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടിരുന്നു. അതിന്

Read more

പ്രതിമാസം 299 രൂപയിൽ 6 മാസത്തേക്ക് 3,000 ജിബി; നിരക്ക് പുറത്തുവിട്ട് കെഫോൺ

തിരുവനന്തപുരം: ജനകീയ ബദലാണെന്നു വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതിയുടെ താരിഫ് വിവരങ്ങൾ പുറത്തുവന്നു. താരതമ്യേന

Read more

AI ക്യാമറ പണിതുടങ്ങി: ആദ്യദിനം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ; ശുഭസൂചനയെന്ന് മന്ത്രി

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സ്ഥാപിച്ച എ.ഐ ക്യാമറ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. തിങ്കളാഴ്ച രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള കണക്കാണിത്.

Read more

അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്‍സാന്‍ യമാനി (24) ആണ് മരിച്ചത്. രണ്ട് വര്‍ഷമായി ഖത്തറിലുള്ള ഇഫ്‍സാന്‍ അവധിക്ക്

Read more

ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘പ്രതിനിധി സഭ സംഗമം’ പ്രവാസി മലയാളികളുടെ പരിഛേദമായി

ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച പ്രതിനിധി സഭ സംഗമം പ്രവാസി മലയാളികളുടെ പരിഛേദമായി. കഴിഞ്ഞ ദിവസം ജിദ്ദയിൽ സംഘടിപ്പിച്ച  ‘പ്രതിനിധി സഭ’ യിൽ കേരളത്തിലെ 14 ജില്ലയിൽ

Read more