ടൈറ്റാൻ: ജീവശ്വാസം തീരുന്നു?; കടലാഴത്തിലെ 5 പേരെ കണ്ടെത്താൻ തീവ്രശ്രമം, ലോകം പ്രാർഥനയിൽ – വീഡിയോ
ടൈറ്റാനിക് കാണാൻ ആഴക്കടലിലേക്കു പോയ ‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. പേടകത്തിലുള്ള അഞ്ചു പേർക്ക് ജീവൻ നിലർത്താനുള്ള ഓക്സിജൻ കുറച്ചു
Read more