റിയാദ് വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർധിപ്പിച്ചു; ഇനി മുതൽ മണിക്കൂറിന് 10 റിയാൽ നൽകണം
സൌദിയിലെ റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ പാർക്കിംഗ് ഫീസ് വർധിപ്പിച്ചു. ഇൻഡോർ, ഔട്ട്ഡോർ ലോഞ്ചുകളുടെ പാർക്കിംഗ് ഫീസ് മണിക്കൂറിന് 5.5 റിയാൽ എന്നതിന് പകരം 10
Read more