‘ചീത്ത മനുഷ്യരെ ഞാൻ വേദനിപ്പിക്കും’: വിനുവിനെ വെട്ടിക്കൊന്ന ജോക്കർ ഫെലിക്സ് പിടിയിൽ
ബെംഗളൂരു നഗരത്തെ ഞെട്ടിച്ച് മാനേജിങ് ഡയറക്ടറെയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന ഫെലിക്സ്, വിനയ് റെഡ്ഡി, സന്തോഷ്
Read more