ഹിജ്‌റ പുതുവര്‍ഷാരംഭം; കൂടുതൽ ഗൾഫ് രാജ്യങ്ങൾ അവധി പ്രഖ്യാപിച്ചു, യുഎഇയില്‍ ശമ്പളത്തോട് കൂടിയുള്ള അവധി
ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് യുഎഇ. ജൂലൈ 21 വെള്ളിയാഴ്ചയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയാണ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
Read more