പ്രതീക്ഷ മങ്ങുന്നു…, കണ്ണൂർ വിമാനത്താവളത്തിന് പോയൻ്റ് ഓഫ് കോൾ പദവി അനുവദിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രം; നിരാശയോടെ പ്രവാസികൾ
വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള പോയന്റ് ഓഫ് കോൾ പദവി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുവദിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം ആവർത്തിച്ചതോടെ പ്രവാസികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. പോയന്റ്
Read more