ഗൾഫിൽ സ്കൂൾ തുറക്കാൻ ഒരാഴ്ച; കുതിച്ചുയർന്ന് വിമാനനിരക്ക്, മടക്കയാത്രയിൽ വലഞ്ഞ് മലയാളികളുൾപ്പെടെയുള്ളവർ
ഗൾഫിൽ സ്കൂൾ തുറക്കാൻ ഒരാഴ്ച ശേഷിക്കെ കേരളത്തിൽനിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. മധ്യവേനൽ അവധിക്കു നാട്ടിലേക്ക് പോയി മടങ്ങുന്ന കുടുംബങ്ങൾ ഇതോടെ
Read more