അയാൾ ദൈവത്തോട് സംസാരിക്കുകയാണ്; മക്ക ഹറം പള്ളിയിലെ ഒരു തൊഴിലാളി പ്രാർത്ഥിക്കുന്ന വീഡിയോ വൈറലാകുന്നു…

മക്ക ഹറം പള്ളിയിൽ ഒരു വിശ്വാസി പ്രാർത്ഥിക്കുന്ന വീഡിയോ വൈറലാകുന്നു. ദൈവ സന്നിദ്ധിയിലെത്തി ദൈവത്തോട് നേരിട്ട് സംസാരിക്കും വിധമാണ് അദ്ദേഹത്തിൻ്റെ പ്രാർത്ഥന. തൻ്റെ പ്രയാസങ്ങളും പരാതികളും ദൈവത്തോട്

Read more

മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചതിൽ മാപ്പ് ചോദിച്ച് അധ്യാപിക; അവർക്ക് ഒരു ദുഃഖവുമില്ലെന്നും ഞങ്ങളെ ഒന്ന് വിളിക്കാൻ പോലും ഇത് വരെ തയ്യാറായിട്ടിലെന്നും കുട്ടിയുടെ കുടുംബം

ഉത്തർപ്രദേശിൽ മുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചതിൽ മാപ്പ് ചോദിച്ച് അധ്യാപിക. തെറ്റ് പറ്റിയെന്ന് അധ്യാപിക തൃപ്ത ത്യാഗി പറഞ്ഞു. താൻ ഹിന്ദു-മുസ്‌ലിം വർഗീയത ഉദ്ദേശിച്ച് ചെയ്തതല്ലെന്നും അധ്യാപിക

Read more

ജയിലിന്‍റെ 40 അടി ഉയരമുള്ള മതില്‍ ചാടി ബലാത്സംഗ കേസിലെ പ്രതി; പിന്നീട് സംഭവിച്ചത്… വീഡിയോ

ബെം​ഗളൂരു: 40 അടി ഉയരമുള്ള മതിൽ ചാടി ജയിലിൽ നിന്ന് രക്ഷപെട്ട് ബലാത്സം​ഗക്കേസ് പ്രതി. കർണാടകയിലെ ദാവണഗരെ സബ് ജയിലിൽ വെള്ളിയാഴ്ചയാണ് സംഭവം. പ്രതിയുടെ ജയിൽ ചാട്ടം

Read more

ചോറ് പ്ലേറ്റിലേക്ക് മാറ്റി, അര മണിക്കൂറിനുള്ളിൽ കുക്കർ കൊണ്ട് മൂന്ന് തവണ തലക്കടിച്ചു; മലയാളി യുവതിയെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി

ബെംഗളൂരു: മലയാളി യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് കൊലപ്പെടുത്തിയത് മൂന്നു വട്ടം പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി എസ്. ദേവ(24)യെയാണ് ഒപ്പംതാമസിച്ചിരുന്ന

Read more

വിഎച്ച്പി ശോഭായാത്ര: മുസ്‌ലിംകൾ ഒഴിഞ്ഞുപോകണമെന്ന് പോസ്റ്റർ; സന്യാസിമാരെ തടഞ്ഞു – വീഡിയോ

വിഎച്ച്പി ശോഭായാത്രാ നടത്തുന്നതിനിടെ, ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്‌ലിംകൾ ഒഴിഞ്ഞു പോകണമെന്ന പോസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒഴിഞ്ഞുപോയില്ലെങ്കിൽ കുടിലുകൾക്കു തീയിടുമെന്നാണ് ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നത്.

Read more

ഗോ ഫസ്റ്റ് വിമാന സർവീസുകൾ റദ്ദ് ചെയ്തത് ഓഗസ്റ്റ് 31 വരെ നീട്ടി

ന്യൂഡൽഹി: ഗോ ഫസ്റ്റ് വിമാന സവീസുകൾ റദ്ദ് ചെയ്തത് ഓഗസ്റ്റ് 31 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. പ്രവർത്തനപരമായ കാരണങ്ങളാലാണ് വിമാനം റദ്ദ് ചെയ്തതെന്നും ഇതുമൂലം ഉണ്ടായ

Read more

നെടുമ്പാശേരിയിൽ ബോംബ് ഭീഷണി; റൺവേയിലേക്കു നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു. വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. യാത്രക്കാരെയും ലഗേജും ഇറക്കി ബോംബ്

Read more

ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ തല്ലിച്ച സംഭവം: അധ്യാപികക്ക് പിന്തുണയേറുന്നു. മകന് ഉറങ്ങാനാകുന്നില്ലെന്നും അധ്യാപികയുമായി ഒത്തുതീർപ്പിനില്ലെന്നും പിതാവ്

വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച യുപിയിലെ അധ്യാപിക തൃപ്ത ത്യാഗിക്ക് സമൂഹ മാധ്യമങ്ങളിൽ വൻ പിന്തുണ. #ISupportTriptaTyagi എന്ന ഹാഷ്‌ടാഗ്‌ തുടർച്ചയായ 4 മണിക്കൂറാണ് ട്വിറ്റർ

Read more

അച്ഛനെ കൊല്ലാൻ 15കാരനായ മകൻ്റെ ശ്രമം; കണ്ണിൽ മുളകുപൊടിയിട്ട് വായിൽ തുണിതിരുകി ചുറ്റികകൊണ്ട് തലക്കടിച്ചു

തിരുവനന്തപുരം പോത്തൻകോട് രോഗിയായ അച്ഛനെ കൊല്ലാൻ ശ്രമിച്ച് പതിനഞ്ചുകാരനായ മകൻ. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണിൽ മുളകുപൊടി തേച്ച് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപാതക ശ്രമം. ഗുരുതരമായി പരിക്കേറ്റ

Read more

ദുബായ് റോഡിൽ ബൈക്ക് അഭ്യാസം; യുവാവിന് 11.2 ലക്ഷം രൂപ പിഴ

ദുബായ്: വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി  ബൈക്ക് ഓടിച്ചയാൾക്ക് 50,000 ദിർഹം (11.2 ലക്ഷം രൂപ) പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ. റോഡിലെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ

Read more