ഓൺലൈൻ ബാങ്ക് തട്ടിപ്പ് വ്യാപകം; മലയാളികളടക്കമുള്ള ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും കൂട്ടത്തോടെ പണം നഷ്ടമായി

യുഎഇയിൽ ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ വ്യാപകമാകുന്നു. ഇപ്രാവശ്യം കൂട്ടത്തോടെ ഇരകളായത് ദുബായിലെ മലയാളികളടക്കമുള്ള ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും.  ഇവരില്‍ പലർക്കും വൻ തുകകളാണ് നഷ്ടമായത്. തന്റെയും

Read more

കൈമാറികിട്ടിയ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ൾ പി​ടി​ച്ചു; മ​ല​യാ​ളി​ക്ക്​ ഏ​ഴു​ മാ​സം ത​ട​വും നാ​ടു​ക​ട​ത്ത​ലും ശി​ക്ഷ

സൗ​ദിയിൽ വാഹന പരിശോധനയിൽ കുടുങ്ങിയ മലയാളിക്ക് ഏഴ് മാസം തടവു നാടുകടത്തലും ശിക്ഷ വിധിച്ചു.  ഇയാൾ ഓടിച്ചിരുന്ന വാഹനത്തിൽ നിന്ന് വേദനസംഹാരി ഗുളികകൾ പിടിച്ചെടുത്തതാണ് വിനയായത്. എന്നാൽ

Read more

ബഹ്റൈനിൽ വാഹനപകടം; നാല് മലയാളികൾ ഉൾപ്പെടെ 5 ഇന്ത്യക്കാർ മരിച്ചു

ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. മുഹറഖിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ ജീവനക്കാരായ അഞ്ചു പേരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ

Read more

‘വധശിക്ഷ ശരിവെച്ചു, ജീവന്‍ രക്ഷിക്കാന്‍ ഇടപെടണം’; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി നിമിഷപ്രിയ

യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്നാണ് നിമിഷ പ്രിയയുടെ

Read more

അൽ ഹിലാൽ – അൽ ഇത്തിഹാദ് മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ ഹിലാലിന് ജയം – വീഡിയോ

അൽ ഹിലാൽ – അൽ ഇത്തിഹാദ് മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഇത്തിഹാദിന് ജയം.  ആദ്യ പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇത്തിഹാദ് മുന്നിലായിരുന്നു.    هدددددف!⚽جنون

Read more

ക്യാമറ വഴി ഇൻഷൂറൻസ് പരിശോധന; വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി നിരക്ക് കുറയും

സൗദിയിൽ വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി നിരക്ക് കുറയുമെന്ന് ഇൻഷുറൻസ് മേഘലയിലെ ഔദ്യോഗിക വക്താവ് അദെൽ അൽ-ഇസ പറഞ്ഞു. വാഹനങ്ങളുടെ ഇൻഷൂറൻസ് ക്യാമറകൾ വഴി പരിശോധിക്കാനുള്ള തീരുമാനം വന്നതിന്

Read more

ഒരു ലക്ഷം രൂപ നേടാന്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താനിറങ്ങി; ജിദ്ദ പ്രവാസി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. സൗദിയില്‍ സാമുഹിക പ്രവർത്തകനും ചാരിറ്റി പ്രവര്‍ത്തകനുമായി അറിയപ്പെടുന്ന തുവ്വൂര്‍

Read more

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ബലാത്സംഗത്തിനു കൂട്ടുനിന്ന യുവതി അറസ്റ്റിൽ

കോഴിക്കോട്∙ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട്

Read more

കരിപ്പൂരിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി ബജറ്റ് വിമാന കമ്പനികൾ

സൌദിയിൽ നിന്നും ഒമാനിൽ നിന്നും കരിപ്പൂരിലേക്ക് സർവീസ്  ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബജറ്റ് വിമാന കമ്പനികൾ. സൌദി ബജറ്റ് കമ്പനിയായ ഫ്ളൈ നാസ് കരിപ്പൂരിലേക്കുള്ള സർവീസ് ആഴ്ചയിൽ ആറ്

Read more

സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ പരിക്കേറ്റ ജിദ്ദ പ്രവാസി മരിച്ചു; വേർപ്പാട് താങ്ങാനാകാതെ ജിദ്ദ മലയാളികൾ

ജിദ്ദയിലെ പ്രവാസിയും ബിസിനസുകാരനുമായ മലയാളി  യുവാവ് നാട്ടിൽ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിപ്പറമ്പൻ മൻസൂർ (42) ആണ് മരിച്ചത്. ജിദ്ദയിൽ സ്വിമ്മിംഗ്

Read more