14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനയാത്രക്കിടെ പ്രതികരണമില്ലാതെ യാത്രക്കാരി, ദാരുണാന്ത്യം

വിമാന യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം നേരിട്ട 60 കാരിക്ക് ദാരുണാന്ത്യം. ദോഹയില്‍ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേസ് വിമാനത്തിലെ യാത്രക്കാരിക്കാണ് യാത്രയ്ക്കിടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി മരണത്തിന് കീഴടങ്ങിയത്.

Read more

കുടുംബ വഴക്ക്: ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യ മാതാവിനേയും മധ്യവയസ്ക്കൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കോടഞ്ചേരി പാറമലയിലാണ് സംഭവം. ഭാര്യ ബിന്ദു, ഭാര്യ മാതാവ് ഉണ്ണിമാത എന്നിവരെയാണ് ഷിബു എന്നയാൾ വെട്ടിപ്പരിക്കേൽപിച്ചത്.

Read more

“12 വയസുകാരിയെ പീഡിപ്പിച്ചിട്ടില്ല, ധരിക്കാൻ എൻ്റെ കാക്കി ഷർട്ട് നൽകി, ആശുപത്രിയിലെത്തിച്ചില്ല എന്നതാണ് ഞാൻ ചെയ്ത തെറ്റ്” – ഓട്ടോ ഡ്രൈവർ

മധ്യപ്രദേശിലെ ഉജ്‌ജയിനിൽ ബലാത്സംഗത്തിന് ഇരയായ 12 വയസുകാരിയെ വസ്ത്രങ്ങൾ നൽകി താൻ സഹായിച്ചിരുന്നെന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവർ. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ റോഡിൽ വിട്ടു എന്നതു

Read more

സൗദിയിൽ വാഹന ഇൻഷൂറൻസ് നിമയങ്ങൾ പരിഷ്കരിക്കുന്നു; അപകട ആനുകൂല്യങ്ങളിൽ മാറ്റം വരും

സൗദിയിൽ വാഹന ഇൻഷൂറൻസ് നിയമങ്ങൾ പരിഷ്കരിക്കാൻ നീക്കം. ഇതിൻ്റെ ഭാഗമായി വാഹന ഇൻഷൂറൻസ് നിയമങ്ങളുടെ  കരട് പരിഷ്കരിക്കുന്നതിനായി സൗദി സെൻട്രൽ ബാങ്ക് (SAMA) പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം

Read more

ബെംഗളൂരുവിൽ ഇലക്ട്രിക് കാർ തീ പിടിച്ച് കത്തി നശിച്ചു – വീഡിയോ

ബെംഗളൂരുവിലെ ജെപി നഗർ ഏരിയയിലെ ഡാൽമിയ സർക്കിളിന് സമീപം ഇലക്ട്രിക് കാർ തീപിടിച്ച് കത്തി നശിച്ചു. ശനിയാഴ്ച യാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ്

Read more

വൻ മാറ്റത്തിന് പിന്നാലെ പുതിയ ഓഫർ പ്രഖ്യാപിച്ച് സൗദിയ എയർലൈൻസ്; അന്താരാഷട്ര യാത്രക്ക് 30 ശതമാനം നിരക്കിളവ്‌

വീണ്ടും പുതിയ ഓഫർ പ്രഖ്യാപിച്ച് സൗദി എയർലൈൻസ്. അന്താരാഷട്ര യാത്രക്ക് 30 ശതമാനം നിരക്കിളവാണ് സൗദിയയുടെ പുതിയ ഓഫർ. ഇന്നലെ പുതിയ മാറ്റം പ്രഖ്യാപിച്ചതിൻ്റെ ഭാഗമായിട്ടാണ് നിരക്കിളവ്.

Read more

സൗദിയിൽ ഹൈവേയിലൂടെ സഞ്ചരിക്കവെ പ്രവാസിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു; എയർ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റി – വീഡിയോ

സൌദിയിൽ ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ യെമൻ പൌരനായ പ്രവാസിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് എയർ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു യെമൻ പൌരനാണ് എയർ ആംബുലൻസ് ഹൈവേയിലേക്കെത്തുന്ന

Read more

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വീണ്ടും പ്രതിദിന നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ഇന്ത്യയിലെ മുന്‍നിര ഗ്ലോബല്‍ കരിയറായ എയര്‍ ഇന്ത്യ ഈ മാസം 23 മുതല്‍ കൊച്ചി- ദോഹ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. രണ്ടു നഗരങ്ങളെ തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന

Read more

ഒരു മാസം മുമ്പ് അവധിക്ക് പോയ മലയാളി പ്രവാസി നാട്ടിൽ നിര്യാതനായി

സൗദിയിൽ നിന്നും അവധിക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം വേങ്ങര വലിയോറയിലെ പാണ്ടികശാല സ്വദേശി തേലപ്പുറത്ത് മുഹമ്മദ് ഹനീഫ (50) ആണ് മരിച്ചത്. യാംബുവിലെ സോയാബീൻ

Read more

ഡോ. ഔസാഫ് സയീദ് വിരമിച്ചു; ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നയതന്ത്രജ്ഞന്‍

ജിദ്ദ: ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ഡോ. ഔസാഫ് സയീദ് വിരമിച്ചു. ഹൈദരാബാദ് സ്വദേശിയായ ഡോ. ഔസാഫ് 33 വര്‍ഷത്തെ ഔദ്യോഗിക

Read more