സ്വന്തമായി നിര്‍മ്മിച്ചതുൾപ്പെടെ പിടിച്ചെടുത്തത് 265 കുപ്പി മദ്യം; 15 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്തില്‍ മദ്യം നിര്‍മ്മിച്ചതും കൈവശം സൂക്ഷിച്ചതുമായ കേസുകളില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. വിവിധ രാജ്യക്കാരായ
Read more