25 ലക്ഷം രൂപയുടെ രാസലഹരി പിടികൂടി; ‘തുമ്പിപ്പെണ്ണും’ സംഘവും കൊച്ചിയിൽ പിടിയിൽ
കൊച്ചി നഗരമധ്യത്തിൽ രാത്രിയിൽ വൻ രാസലഹരി വേട്ട.‘തുമ്പിപ്പെണ്ണ്’ എന്ന പേരിൽ അറിയപ്പെടുന്ന, നഗരത്തിലെ ലഹരി വിൽപനയ്ക്കു ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയായ കോട്ടയം ചിങ്ങവനം മുട്ടത്താട്ടുചിറ സൂസിമോളും സംഘവും
Read more