സൗദിയിൽ വിദേശികളായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
ഓരോ വർഷവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സൗദി സർവകലാശാലകൾ സ്കോളർഷിപ്പ് അനുവദിക്കാറുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രാലയം, വിദേശികളായ
Read more