മലയാളി സാമൂഹിക പ്രവർത്തകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
സൌദിയിലെ ദമ്മാമിൽ മലയാളി സാമൂഹികപ്രവർത്തകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നവോദയ കലാസാംസ്കാരിക വേദി റാക്ക ഏരിയ കമ്മിറ്റിയംഗവും ഖലിദിയ യൂനിറ്റ് പ്രസിഡൻറുമായ കണ്ണൂർ ശിവപുരം
Read more