അയോധ്യയില്‍ എന്തുകൊണ്ട് ബിജെപി തോറ്റു?.. ‘കാരണങ്ങളിതാ’, അടുത്തത് ഗുജറാത്തെന്നും രാഹുല്‍
അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലേതുപോലെ ഗുജറാത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. വിജയത്തിലൂടെ സംസ്ഥാനത്തുനിന്ന് പുതിയ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ കോണ്‍ഗ്രസ്
Read more