വയോധികയെ ആക്രമിച്ച് മാല കവർന്ന ഓട്ടോ ഡ്രൈവർ പിടിയിൽ; പ്രതി നഗരത്തിലെ സജീവ ജീവകാരുണ്യ പ്രവർത്തകൻ

കോഴിക്കോട്: ∙ യാത്രക്കിടെ ഓട്ടോയിൽ വയോധികയെ ആക്രമിച്ച് മാല കവർന്നശേഷം റോഡിൽ തള്ളിയിട്ട കേസിലെ പ്രതി ടൗൺ പൊലീസിന്റെ പിടിയിൽ. കുണ്ടായിത്തോട് കുളത്തറമ്മൽ ഉണ്ണികൃഷ്ണൻ (50) ആണ്

Read more

ചികിത്സയിലായിരുന്ന പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

ജിദ്ദ: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അലന്നല്ലൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. വള്ളക്കാട്ടു തൊടി മൂസ്സ എന്നവരുടെ മകൻ നിഷാദ് അലി (45) ആണ് മരിച്ചത്. ജിദ്ദയിൽ ജോലി

Read more

സൗദിയിൽ റസ്റ്റോറൻ്റിലേക്ക് കൊണ്ടുപോകുകായിരുന്ന 300 കിലോ അഴുകിയ മാംസം പിടിച്ചെടുത്തു

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ റസ്റ്റോറൻ്റിലേക്ക് കൊണ്ടുപോകുകായിരുന്ന 300 കിലോ അഴുകിയ മാംസം ജിദ്ദ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. റുവൈസിൽ നിന്നും ഒരു കാറിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ്

Read more

എംബാപ്പെക്ക് ഫാസിസത്തെ തോല്‍പ്പിച്ചുകഴിഞ്ഞേയുള്ളൂ ഫുട്‌ബോള്‍; തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റുകളെ തോൽപ്പിക്കാൻ എംബാപ്പെയുടെ ആഹ്വാനം, ഏറ്റെടുത്ത് യുവാക്കൾ – വീഡിയോ

‘ഫ്രാന്‍സിനെ പ്രതിനിധാനംചെയ്യുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെയോ അല്ലെങ്കില്‍ നമ്മുടെയോ മൂല്യങ്ങളോട് പൊരുത്തപ്പെടാത്ത രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, 2024 യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ ഉദ്ഘാടനമത്സരത്തിന് തലേന്ന്

Read more

മലമുകളില്‍ വെച്ച് യുവാവിന് ഹൃദയാഘാതം; ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി- വീഡിയോ

അബുദാബി: യുഎഇയില്‍ മലമുകളില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചയാളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. നാഷണല്‍ സെര്‍ച് ആന്‍ഡ് റെസ്ക്യൂ സെന്‍റര്‍, കിഴക്കന്‍ മേഖലയിലെ ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായും

Read more

എണ്ണയിട്ട യന്ത്രംകണക്കെ മെസ്സിയെ കാക്കുന്ന മനുഷ്യന്‍; അമ്പരപ്പിക്കുന്ന വേഗവും കാഴ്ചയും – വീഡിയോ

ലോകത്ത് ഏറ്റവും ആരാധകരുള്ള ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി. മെസ്സിയെ കാണുക, മെസ്സിയുടെ അടുത്തുനില്‍ക്കുക, സെല്‍ഫി തരപ്പെടുത്തുക എന്നതെല്ലാം ഏതൊരു ആരാധകന്റെയും സ്വപ്‌നമാണ്.

Read more

കുവൈത്തിൽ ഇന്ത്യൻ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, ഏഴ് പേർക്ക് ദാരുണാന്ത്യം, രണ്ട് മലയാളികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഏഴ് ഇന്ത്യൻ പ്രവാസികൾ മരിച്ചു. ആറ് പേർ സംഭവ സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചും മരിച്ചതായാണ് വിവരം. അപകടത്തിൽ മറ്റു നാല് പേർക്ക്

Read more

സൗദി മരുഭൂമിയിൽ കുവൈത്തി യുവതിയുടെ മൃതദേഹം കണ്ടെത്തി; നാട്ടിലേക്കുള്ള യാത്രക്കിടെ ശൗചാലയത്തിൽ ഉപേക്ഷിച്ചതായി ഭർത്താവ്, കൊല്ലപ്പെട്ടതാകാമെന്ന് സുരക്ഷാ വിഭാഗം

സൗദി മരുഭൂമിയിൽ കുവൈത്തി യുവതിയുടെ മൃതദേഹം കണ്ടെത്തി. ജുബൈൽ ഗവർണറേറ്റിന് വടക്കുള്ള മരുഭൂമിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനോടൊപ്പം സൗദി അതിർത്തി കടക്കുന്നതിനിടെ യുവതിയെ കാണാതായെന്ന്

Read more

നമ്പറില്ല, സീറ്റ് ബെൽറ്റില്ല, വമ്പൻ ടയറും; ജീപ്പ് യാത്രയിൽ ആകാശ് തില്ലങ്കേരിയെ കുടഞ്ഞ് ഹൈക്കോടതി

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജീപ്പ് ഉടന്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയതിനൊപ്പം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വീണ്ടും

Read more

വീടിന് തീപ്പിടിച്ച് 4 പേർ മരിച്ചത് ആത്മഹത്യയെന്ന് സൂചന; പെട്രോൾ വാങ്ങുന്ന ദൃശ്യം ലഭിച്ചു

കൊച്ചി: അങ്കമാലിയില്‍ വീടിന് തീപ്പിടിച്ച് ഒരുകുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചത് ആത്മഹത്യയെന്ന് സൂചന. മരിച്ച ബിനീഷ് സംഭവം നടന്ന ദിവസം ആലുവയിലെ പമ്പില്‍നിന്ന് കാനില്‍ പെട്രോള്‍ വാങ്ങുന്നതിന്റെയും കാനുമായി

Read more