നഴ്സിൻ്റെ വേഷം ധരിച്ച് ആൾമാറാട്ടം; ആശുപത്രികളിൽ കയറിക്കൂടി രോഗികളുടെ സ്വാകര്യത ലംഘിച്ചു, സൗദി പൗരൻ പിടിയിൽ

റിയാദ്: ആരോഗ്യ പ്രവർത്തകൻ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ സൗദി പൗരനെതിരെ പ്രോസിക്യൂഷൻ നിയമ നടപടികൾ സ്വീകരിച്ചു. ആശുപത്രികളിൽ കയറി രോഗികകളുടെ സ്വകാര്യത ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ്

Read more

നഗരസഭ ഉദ്യോഗസ്ഥരുടെ പരിശോധന; ജിദ്ദയിൽ 116 വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

ജിദ്ദ ∙ ഗുരുതരമായ നിയമ ലംഘനങ്ങളെ തുടർന്ന് കഴിഞ്ഞ മാസം 116 വ്യാപാര സ്ഥാപനങ്ങള്‍ ജിദ്ദ നഗരസഭ അടപ്പിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജിദ്ദ നഗരസഭക്കു കീഴിലെ 11

Read more

പ്രണയത്തെ എതിർത്തതിന് മാതാപിതാക്കളെയും സഹോദരനെയും കൊന്ന് തള്ളി 15-കാരൻ; ശേഷം സംഗീതപരിപാടി കാണാൻ പോയി

പ്രണയബന്ധത്തെ എതിര്‍ത്തതിന് 15-കാരന്‍ മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ നന്ദ്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കേസില്‍ പ്രതിയായ 15-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Read more

നീറ്റ്, ജീ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ പരീക്ഷാ കേന്ദ്രങ്ങൾ ജിദ്ദയിലും കൊണ്ടുവരും; പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജിദ്ദ കേരള പൗരാവലി

ജിദ്ദ: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) ക്ക്‌ കീഴിൽ നടത്തപ്പെടുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്‌ (നീറ്റ്), ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജീ)

Read more

ആം ആദ്മി എംഎൽഎയും മുൻ മന്ത്രിയും ബിജെപിയിൽ ചേർന്നു – വീഡിയോ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ കർതാർ സിംഗ് തൻവാറും മുൻ ഡൽഹി സർക്കാർ മന്ത്രി രാജ് കുമാർ ആനന്ദും ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. രാജ്യ

Read more

ഭാര്യയെയും രണ്ട് മക്കളെയും തള്ളിയിട്ട് ടാങ്ക് അടച്ചു, മൂവരും മുങ്ങിമരിച്ചു; ക്രൂരമായ കൊലപാതകം

കോയമ്പത്തൂര്‍: ഓണ്ടിപുത്തൂര്‍ വീവര്‍ കോളനിയില്‍ എം.ജി.ആര്‍. നഗറില്‍ യുവതിയെയും രണ്ടുമക്കളെയും വീട്ടിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് തങ്കരാജിനെ

Read more

‘ആരെയും വെടിവെക്കാൻ അനുവാദമുണ്ടായിരുന്നു’; ഗസ്സയിലെ ക്രൂരതകൾ ​​വെളിപ്പെടുത്തി ഇസ്രായേലി സൈനികർ

ഹമാസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. അത് പിന്നീട് വംശഹത്യാ യുദ്ധമായി മാറുന്നതാണ് ലോകം കണ്ടത്. ഹമാസ് പോരാളികളെ മാത്രമല്ല

Read more

രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റിനുള്ളില്‍ പൂട്ടിയിട്ട് തല്ലണം; അക്രമ ആഹ്വാനവുമായി ബി.ജെ.പി എം.എല്‍.എ

ബെംഗളൂരു: ബി.ജെ.പി അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ പൂട്ടിയിട്ട് തല്ലണമെന്ന് കര്‍ണാടക ബി.ജെ.പി എം.എല്‍.എ. മംഗലാപുരം നോർത്തിൽ നിന്ന് രണ്ട്

Read more

ഇന്ത്യ-എന്‍ഡിഎ സഖ്യം വീണ്ടും നേര്‍ക്കുനേര്‍: 13 നിയമസഭാ സീറ്റുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യം ആദ്യമായി നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് ശ്രദ്ധേയം.  

Read more

നവജാതശിശുക്കളായ ഇരട്ടകളിൽ ഒരാളെ മാറ്റി, ശേഷം മറിച്ചുവിറ്റു; ആശുപത്രി ഉടമ ഉൾപ്പെടെ സ്ത്രീകളടങ്ങുന്ന സംഘം പിടിയിൽ

ന്യൂഡൽഹി ∙ നവജാതശിശുവിനെ തട്ടിയെടുത്തു മറിച്ചുവിറ്റ കേസിൽ ആശുപത്രി ഉടമ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇരട്ടക്കുട്ടികളെ പ്രസവിച്ച യുവതിയുടെ ആൺകുട്ടിയെയാണ് ഇവർ

Read more