സി.എ.എയില്‍ പൗരത്വത്തിന് അപേക്ഷിച്ചത് വെറും എട്ടുപേര്‍! ഹിന്ദുക്കള്‍ക്കൊന്നും താല്‍പര്യമില്ലെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി: മോദി സര്‍ക്കാര്‍ നടപ്പാക്കിയ സി.എ.എയോട് പുറംതിരിഞ്ഞ് അസമുകാര്‍. നിയമം പ്രകാരം ഇന്ത്യന്‍ പൗരത്വത്തിനായി ഇതുവരെ അപേക്ഷിച്ചത് വെറും എട്ടുപേരാണ്. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മയാണു വിവരങ്ങള്‍

Read more

ഒമാനിൽ പള്ളിക്ക് സമീപം വെടിവെപ്പ്; 4 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക് – വീഡിയോ

ഒമാൻ: ഒമാനിലെ വാദി കബീർ പ്രദേശത്ത് ഒരു പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഒമാൻ

Read more

പാലക്കാട് വീടിൻ്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു; മഴക്കെടുതിയിൽ 4 മരണം

വടക്ക​​ഞ്ചേരി: പാലക്കാട് കണ്ണമ്പ്രയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണു അമ്മയും മകനും മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് വീട്ടിൽ സുലോചന(70), രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന ഒറ്റ

Read more

ജയ് ശ്രീറാം വിളിച്ച് മുസ്‍ലിം പള്ളിക്ക് നേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം; പള്ളിയുടെ മുകളിൽ കയറി താഴികക്കുടങ്ങൾ തകർത്തു, ഖുർആൻ കത്തിച്ചു – വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരിൽ മുസ്‍ലിം പള്ളിക്ക് നേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം. ജയ് ശ്രീറാം വിളികളോടെയാണ് ഗജാപുർ ഗ്രാമത്തിലെ പള്ളിയിലേക്ക് അക്രമികൾ അതിക്രമിച്ച് കയറിയത്. . സംഭവത്തിന്റെ

Read more

‘തട്ടിക്കൊണ്ടുപോയവർ 10 ലക്ഷം ആവശ്യപ്പെട്ടു’;​ താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈൽ ഷോപ്പ് ഉടമയെ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നാണ് ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക്

Read more

സൗദിയിൽ കാലാവധി കഴിഞ്ഞതും ഉപയോഗ യോഗ്യമല്ലാത്തതുമായ 5 ടൺ കോഴിയിറച്ചിയും മാംസവും പിടികൂടി

സൗദിയിലെ റിയാദിൽ കാലാവധി കഴിഞ്ഞ 5 ടൺ കോഴിയിറച്ചിയും മാംസവും പിടികൂടി. ഭക്ഷ്യ സ്റ്റോറുകളിലൂടെയും, മറ്റു വ്യാപാര സ്ഥാപനങ്ങളിലൂടെയും വിൽക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസിൽ നിന്നാണ് ഉപയോഗയോഗ്യമല്ലാത്ത

Read more

മഴ കൂടുതൽ ശക്തമായി; വ്യാപക നാശനഷ്ടങ്ങൾ, രാത്രിയാത്രക്ക് നിരോധനം, 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസത്തേക്കാണു മുന്നറിയിപ്പ്. ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തു. ഗുജറാത്ത് തീരം മുതൽ

Read more

ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍; അമ്മക്ക് 10 ലക്ഷം രൂപയും വീടും, സഹോദരന് ജോലിയും നല്‍കും

തിരുവനന്തപുരം: മാലിന്യം നീക്കംചെയ്യുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും പാറശാല എം.എല്‍.എ സി.കെ

Read more

പ്രവാസി പ്രൊഫഷനലുകളെ പിരിച്ചുവിടാനൊരുങ്ങി ഒമാനും; വിവിധ മേഖലകളില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കും

മസ്‌കറ്റ്: പ്രവാസികള്‍ക്കിടയിലെ പ്രൊഫഷനലുകള്‍ക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനവുമായി ഒമാന്‍. രാജ്യത്തെ ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ മേഖലകളിലെ പ്രൊഫഷനല്‍ ജോലികള്‍ക്ക് ഒമാന്‍ പൗരന്‍മാര്‍ക്ക് മാത്രം

Read more

‘എമർജൻസി അലാറം അടിച്ചിട്ടും ആരും വന്നില്ല, രണ്ട് ദിവസം വെളളവും ഭക്ഷണവുമില്ലാതെ, മലമൂത്രവിസർജനത്തിൽ അച്ഛൻ കിടന്നു’; മകൻ പറയുന്നു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കേടായ ലിഫ്റ്റിനുള്ളിൽ രോഗി ഒന്നര ദിവസം കുടുങ്ങിക്കിടന്ന സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അനാസ്ഥ. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഒപി ടിക്കറ്റ്

Read more