വിജയത്തിളക്കത്തിൽ ഇന്ത്യാസഖ്യം: ഉപതിരഞ്ഞെടുപ്പിൽ 10 സീറ്റിൽ ജയം, രണ്ടിലൊതുങ്ങി ബിജെപി, ആഘോഷത്തിമർപ്പിൽ ഇന്ത്യ മുന്നണി – വീഡിയോ
ന്യൂഡൽഹി: രാജ്യത്തെ 7 സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് തിരിച്ചടി. 2 സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. കോൺഗ്രസും തൃണമൂൽ കോൺഗ്രസും 4
Read more