ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി: കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കുന്നു, കരിപ്പൂരിൽ നിന്ന് മാത്രം 25 ഓളം സർവീസുകൾ ഇല്ലാതാകും
കോഴിക്കോട്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഗണ്യമായി വെട്ടിക്കുറയ്ക്കുന്നു. ഒക്ടോബർ അവസാന വാരം പ്രാബല്യത്തിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിലാണ് ഈ
Read more