അഞ്ച് വർഷത്തിന് ശേഷം വീട്ടുകാരെ അറിയിക്കാതെ സർപ്രൈസ് നൽകി നാട്ടിലേക്ക് പോകാനൊരുങ്ങി; യാത്രക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മലയാളി യുവാവ് സൗദിയിൽ മരിച്ചു
റിയാദ്: ‘വീട്ടുകാരെ അറിയിക്കാതെ വീട്ടിലേക്ക് കയറിചെല്ലണം. എല്ലാവർക്കും സർപ്രൈസ് കൊടുക്കണം’. അഞ്ചു വർഷത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോൾ ഇതായിരുന്നു മലപ്പുറം തിരൂരിലെ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ്
Read more