സ്യൂട്ട് കേസിൽ മൃതദേഹം: കാമുകനൊപ്പം ജീവിക്കാൻ കൊലപാതകം ആസൂത്രണം ചെയ്തു, ഭാര്യ പിടിയിൽ
മുംബൈ: റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സ്യൂട്ട് കേസിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെട്ട അർഷാദ് അലി ഷെയ്ഖിന്റെ (30) ഭാര്യ റുക്സാന അറസ്റ്റിലായി. യുവതിയും പ്രതികളിലൊരാളായ ജയ്
Read more