പി.വി അൻവറിൻ്റെ വെളിപ്പെടുത്തൽ; വെട്ടിലായി മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.ഡി സതീശൻ, മുസ്ലീം ലീഗ് ചർച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകളിൽ വെട്ടിലായി മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുളള എഡിജിപി എം.ആര്‍ അജിത് കുമാറിനും, മുഖ്യമന്ത്രിയുടെ

Read more

കനത്ത മഴയിൽ നടുറോഡിൽ കസേരയി‌ട്ട് ഇരുന്ന് കൈവീശി യുവാവ്; പിന്നിൽ ട്രക്ക് ഇടിച്ചുകയറി – വീഡിയോ

കനത്ത മഴയില്‍ റോഡിനു നടുവില്‍ കസേരയിട്ടിരുന്ന യുവാവിന്‍റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. തിരക്കേറിയ റോഡിനു നടുവില്‍ യുവാവ് കസേര ഇട്ടിരിക്കുന്നതും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍

Read more

‘ഒരു കുറിപ്പ് എഴുതി കടമ നിർവഹിച്ച മെഗാസ്റ്റാറിന് ഒരു കൊട്ട അഭിനന്ദനങ്ങൾ!’; സിനിമ പീഡന വിവാദത്തിൽ വൈകി പ്രതികരിച്ച മമ്മൂട്ടിക്ക് രൂക്ഷ വിമർശനങ്ങളും പരിഹാസവും

കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുന്നതിനു പിന്നാലെയുണ്ടായ സിനിമ പീഡന വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗമല്ല

Read more

‘ADGP എം.ആർ. അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്, മന്ത്രിമാരുടെ ഫോൺ കോളുകൾ ചോർത്തുന്നു; എല്ലാം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ അറിവോടെ’; ആഭ്യന്തര വകുപ്പിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പി.വി അൻവർ

മലപ്പുറം: പല പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൾ കോൾ താൻ ചോർത്തിയിട്ടുണ്ടെന്ന് പി.വി. അൻവർ എംഎൽഎ. ഇനിയും ഒരുപാട് ഫോൺ കോളുകൾ ടെലികാസ്റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല. ഗതികേട്

Read more

‘28 പേർ മോശമായി പെരുമാറി, പീഡനശ്രമത്തിനിടെ ഇറങ്ങി ഓടി, ഓട്ടോ ഡ്രൈവർ രക്ഷിച്ചു’: ഗുരുതര വെളിപ്പെടുത്തലുമായി നടി ചാർമിള

തിരുവനന്തപുരം: സിനിമാ മേഖലയിൽനിന്നും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ചാർമിള.  സംവിധായകരും നിർമാതാക്കളും അഭിനേതാക്കളും മോശമായി പെരുമാറിയെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള വെളിപ്പെടുത്തി. തന്റെ

Read more

‘ഏത് കേസും അട്ടിമറിക്കാൻ പ്രാപ്‌തിയുള്ള സംഘം’: ആഭ്യന്തര വകുപ്പിനെതിരെ കെടി ജലീലും

മലപ്പുറം: സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ.ടി ജലീൽ എം.എൽ.എയും രംഗത്ത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എസ്‌പി സുജിത്ത് ദാസിൻ്റെയും

Read more

‘എല്ലാത്തിനും ‘അമ്മ’യല്ല ഉത്തരം നൽകേണ്ടത്; ഞാൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല’ – മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമ മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധിയെ കുറിച്ച് മൌനം വെടിഞ്ഞ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടു, വിശദമായ റിപ്പോർട്ട് കാണാം.. തിരുവനന്തപുരം ∙ ദൗർഭാഗ്യകരമായ

Read more

മുകേഷ് രാജിവെക്കില്ല; ചേർത്ത് പിടിച്ച് സിപിഎം സംസ്ഥാന സമിതി

തിരുവനന്തപുരം ∙ ലൈംഗിക പീ‍ഡനക്കേസിൽ പ്രതിയായ നടൻ എം.മുകേഷ് എംഎൽഎയെ ചേർത്തുപിടിച്ച് സിപിഎം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. മുകേഷിന്റെ രാജി

Read more

ഇപി ജയരാജനെതിരെ അച്ചടക്ക നടപടി; എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി, പകരം ചുമതല ടി പി രാമകൃഷ്ണന്

തിരുവനന്തപുരം:എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ബിജെപി ബാന്ധവ വിവാദത്തിലാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. നടപടിയില്‍

Read more

എയര്‍ ഇന്ത്യ-വിസ്താര ലയനത്തിന് അന്തിമ അനുമതിയായി; 25.1 ശതമാനം ഓഹരികള്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സ് വാങ്ങും.

ന്യൂഡല്‍ഹി: വിസ്താര-എയര്‍ഇന്ത്യ ലയനം സെപ്റ്റംബര്‍ 12ന് നടക്കും. ലയനത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂര്‍ എര്‍ലൈന്‍സിന് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചു. ലയനം

Read more