എഡിജിപി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഡിജിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി; അജിത് കുമാറിനെയും പി.ശശിയെയും സംരക്ഷിച്ച് മുഖ്യമന്ത്രി, ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്ന് നിയമവിദഗ്ധർ
തിരുവനന്തപുരം: കടുത്ത ആരോപണങ്ങൾക്കു പിന്നാലെയും എഡിജിപി എം.ആർ അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അജിതിനെ സ്ഥാനത്തുനിന്നു മാറ്റണമെന്ന ഡിജിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി.
Read more