നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിൽ റെയിൽവേ മേൽപ്പാലത്തിൽ; കുഞ്ഞിനെ പുതപ്പിച്ച തുണി പൊലീസിന് തുണയായി, നിർണായക വിവരം ലഭിച്ചതായി പൊലീസ്
തൃശൂർ: റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് നിർണായകമായിരിക്കുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ
Read more