ആർഎസ്എസ് ബന്ധം: തിരുത്തിയേ പറ്റൂവെന്ന് സിപിഎം; അജിത്തിനെയും ശശിയെയും മാറ്റാൻ നിർദേശമെന്നു സൂചന
തിരുവനന്തപുരം: പി.വി.അന്‍വർ എംഎൽഎയുടെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന തിരിച്ചറിവില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നു സർക്കാരിനോടു നിർദേശിച്ച് സിപിഎം നേതൃത്വം. ഇതോടെ മുഖ്യമന്ത്രി പിണറായി
Read more