ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ടു, വീണത് 15 അടി താഴ്ചയുള്ള കിണറിൽ; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു– വീഡിയോ

കൊച്ചി: കോലഞ്ചേരിക്ക് സമീപം പാങ്കോട് കാർ കിണറ്റിലേക്കു വീണു. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം കാർ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്.

Read more

എയർ ഇന്ത്യ എക്സ് പ്രസ് തിരിച്ചിറക്കിയ സംഭവം: വിമാനത്തിന് 15 വർഷം പഴക്കം, നേരത്തെ രണ്ടു തവണ സമാന പ്രശ്നം: അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ – വീഡിയോ

ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ വിമാനത്തിലെ സാങ്കേതിക തകരാർ എങ്ങനെയുണ്ടായി എന്ന് ഡയറക്ടർ‌ ജനറൽ‌ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. 15 വർഷത്തോളം

Read more

രാജ്യത്തെ മുൾമുനയിൽ നിർത്തിയ രണ്ടര മണിക്കൂർ, കുട്ടികളടക്കം 141 ജീവനുകൾ; ആശങ്കക്കൊടുവിൽ സുരക്ഷിത ലാൻഡിങ്; പൈലറ്റിനും വനിതാ കോ–പൈലറ്റിനും കയ്യടി – വീഡിയോ

ചെന്നൈ: രാജ്യത്തെ രണ്ടര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി – ഷാർജ വിമാനത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, വിമാനത്തിന്റെ പൈലറ്റിനും സഹപൈലറ്റിനും രാജ്യമൊട്ടാകെ അഭിനന്ദനപ്രവാഹം. സമ്മർദ്ദങ്ങൾക്ക് നടുവിലും

Read more

പ്രമുഖ നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിൻ്റെ വൈരാഗ്യം: ബീനാ ആൻ്റണി, സ്വാസിക, മനോജ് എന്നിവർ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടി ബീനാ ആന്റണി, നടനും ബീനയുടെ ഭർത്താവുമായ മനോജ്, നടി സ്വാസിക എന്നിവർക്കെതിരെ കേസ്.

Read more

ഏലസുകളും നാഗരൂപങ്ങളും വിഗ്രഹങ്ങളും കുഴിച്ചിടും, പിന്നെ ‘ദിവ്യദൃഷ്ടി’യിലൂടെ കണ്ടെത്തും; പ്രവാസിയിൽ നിന്നുൾപ്പെടെ ലക്ഷങ്ങൾ തട്ടിയ വ്യാജ സിദ്ധൻ പിടിയിൽ

ഇരിങ്ങാലക്കുട(തൃശ്ശൂർ): മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി(51)യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയിൽനിന്നുമാത്രം

Read more

‘വ്യവസായ വിപ്ലവം’ വിടവാങ്ങി; രത്തൻ ടാറ്റക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകും

ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും. രാവിലെ 10 മുതല്‍ നാലു വരെ സൗത്ത് മുംബൈയിലെ എന്‍സിപിഎ (നാഷണല്‍ സെന്റര്‍

Read more

നവകേരള സദസിലെ ‘രക്ഷാപ്രവർത്തന’ പ്രസ്താവന: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊച്ചി∙  മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് രക്ഷാപ്രവർത്തനമാണെന്ന പ്രസ്താവനയിലാണ് അന്വേഷണം. എറണാകുളം സെൻട്രൻ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്

Read more

ക്രൂരനായ അർബാബ് അല്ല സൗദിയിൽ, ആട് ജീവിതത്തിന് മറുപടിയായി ഫ്രണ്ട് ലൈഫ്; താരമായി മലയാളി യുവാവ് – വീഡിയോ

റിയാദ്: സൗദിയിൽ വൈറലായി ഒരു കുഞ്ഞൻ ചിത്രം. സൗദിയിലെ മസ്റയിലെ ആടുജീവിതം പറയുന്ന വെറും മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ദി ഫ്രണ്ട് ലൈഫ് ആണ് സമൂഹമാധ്യമത്തിൽ

Read more

നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു; മരണം ആരോരുമില്ലാതെ ഗാന്ധി ഭവനിൽ കഴിയുന്നതിനിടെ

കൊല്ലം: സ്വഭാവ നടനായി മലയാള സിനിമയിൽ തിളങ്ങിയ ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read more

ആരാധ്യമോൾ നാട്ടിലേക്ക് മടങ്ങി, അതേ വിമാനത്തിൽ സ്വന്തം അച്ഛന്‍റെയും അമ്മയുടെയും ചേതനയറ്റ ശരീരങ്ങൾ ഉണ്ടെന്നറിയാതെ!

റിയാദ്: സ്വന്തം അച്ഛനും അമ്മയും ഈ ലോകത്ത് ഇനിയില്ലെന്ന് മനസ്സിലാക്കാനുള്ള പ്രായം പോലും ആയില്ല അവള്‍ക്ക്. അഞ്ച് വയസ്സുകാരിയുടെ നിഷ്കളങ്കതയോടെ അവള്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ കേട്ടുനില്‍ക്കുന്നവരുടെ കണ്ണ്

Read more