രാത്രി ധീരവനിതയായി ദിവ്യ, അനുമോദനം; നേരം പുലർന്നപ്പോൾ എല്ലാവരും എതിരായി, ഫോൺബന്ധംപോലും വിച്ഛേദിച്ചു; കൂക്കിവിളികൾക്കിടെ ജയിലിലേക്ക്
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന പദവിയിൽ പൊതുജനമധ്യത്തിൽ തലയുയർത്തി നടന്നിരുന്ന ദിവ്യ ഇന്നലെ കൂക്കിവിളികൾക്കിടയിലൂടെ ജയിലിലേക്കുള്ള യാത്രയിലായിരുന്നു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിനുള്ള കേസിൽ
Read more