മസ്ക്കറ്റ് വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യക്കാരൻ കസ്റ്റംസ് പരിശോധനയിൽ പിടിയിൽ; പിടിച്ചെടുത്തത് 5.3 കിലോ കഞ്ചാവ്
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഞ്ചാവുമായി ഇന്ത്യക്കാരന്‍ പിടിയില്‍. ഒമാനിലേക്ക് 5.3 കിലോ കഞ്ചാവുമായെത്തിയ ഇന്ത്യന്‍ യാത്രക്കാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇദ്ദേഹം ഏത് സംസ്ഥാനത്ത് നിന്നുള്ള
Read more