റിയാദിലേക്ക് ആക്രമണം: ആറാംകോയുടെ കെട്ടിടത്തിന് നാശനഷ്ടം

റിയാദ്: ഇന്ന് രാവിലെ ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ റിയാദിലെ അറാംകോ കമ്പനിയുടെ കെട്ടിടങ്ങളിലൊന്നിന് നാശനഷ്ടം സംഭവിച്ചതായി ഊർജമന്ത്രാലയം അറിയിച്ചു.

മിസൈൽ അവശിഷ്ടങ്ങൾ കെട്ടിടത്തിൽ പതിച്ചതാണ് നാശനഷ്ടത്തിന് കാരണം. ആളപായം സംഭവിച്ചിട്ടില്ല.

Share