നൂറ് സീറ്റുകള്‍ നേടുമെന്ന് വെറുതെ പറഞ്ഞല്ല; അഞ്ചുജില്ലകളില്‍ ക്ലീന്‍ സ്വീപ് : വി.ഡി സതീശന്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറ് സീറ്റുകള്‍ നേടുമെന്ന് വെറുതെ പറഞ്ഞതല്ലെന്ന് വി.ഡി സതീശന്‍. രാഷ്ട്രീയ അടിത്തറ അനുസരിച്ച് പറഞ്ഞതാണ്. യുഡിഎഫ് സംഘടനാമികവ് തെളിയിച്ച തിരഞ്ഞെടുപ്പാണിത്. വിവിധ സാമൂഹികവിഭാഗങ്ങളും യുഡിഎഫിനെ പിന്തുണച്ചു. അഞ്ചുജില്ലകളില്‍ യുഡിഎഫ് അനുകൂല ക്ലീന്‍ സ്വീപ് ഉണ്ടാകും. എറണാകുളം,ഇടുക്കി,പത്തനംതിട്ട,മലപ്പുറം,വയനാട് ജില്ലകള്‍ തൂത്തുവാരും . നേതാക്കള്‍ നടത്തിയ ഡീല്‍ താഴെയുള്ളവര്‍ പൊളിച്ചെന്നും വി.ഡി മാധ്യമങ്ങളോടു പറഞ്ഞു.
അത്യുജ്വല ഭൂരിപക്ഷവുമായി വിസ്മയകരമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്. വോട്ടെടുപ്പിന് ശേഷവും സീറ്റ് നില 100 കടക്കുമെന്ന് പറയുന്ന യുഡിഎഫ് നേതൃത്വം 90 താഴെ പോകില്ലെന്ന് ഉറപ്പിക്കുന്നു. മലബാറിൽ യുഡിഎഫ് അനുകൂല തരംഗം ഉണ്ടായെന്നും മധ്യകേരളത്തിൽ സമ്പൂർണ ആധിപത്യം ആണെന്നും ആണ് പ്രാഥമിക വിലയിരുത്തൽ. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം ഉണ്ടാകുമെന്ന് കരുതുന്ന തെക്കൻ കേരളത്തിൽ നിശബ്ദ തരംഗം ഉണ്ടെന്നാണ് യുഡിഎഫിന്റെ പൊതു വിലയിരുത്തൽ.



Pingback: modula tadalafil reviews
Pingback: cialis canada pharmacy
Pingback: minoxidil trans guy
Pingback: sildenafil forum
Pingback: minoxidil hair woman
Pingback: xenical diet pill