യുക്രെയ്‌നുമായി താത്കാലിക വെടിനിര്‍ത്തല്‍; പ്രഖ്യാപനവുമായി പുടിന്‍
യുക്രെയ്‌നുമായി താത്കാലിക വെടനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഓര്‍ത്തഡോക്‌സ് ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായാണ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 11 വൈകിട്ട് 4 മുതല്‍ ഏപ്രില്‍ 12 അര്‍ധരാത്രി വരെയാണ് വെടിനിര്‍ത്തല്‍.
യുക്രെയ്ന്‍ മുന്നോട്ടു വെച്ച നിര്‍ദേശത്തിനു പിന്നാലെയാണ് റഷ്യയും താത്കാലിക വെടിനിര്‍ത്തലിന് പച്ചക്കൊടി വീശിയത്. യുഎസ് മുഖേന വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.



Pingback: sildenafil and duloxetine
Pingback: fincar 5mg use
Pingback: semaglutid kosten deutschland
Pingback: vardenafil max dose
Pingback: bupropion hydrochloride uses in hindi