കോണ്‍ഗ്രസില്‍ വീണ്ടും കൂട്ടരാജി; ആസാദിന് പിന്തുണയേറുന്നു

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​ര്‍ കോ​ണ്‍​സി​ല്‍ വീ​ണ്ടും കൂ​ട്ട​രാ​ജി. ഗു​ലാം ന​ബി ആ​സാ​ദി​ന് പി​ന്തു​ണ​യു​മാ​യി മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി താ​രാ ച​ന്ദ് അ​ട​ക്ക​മു​ള്ള 42 നേ​താ​ക്ക​ളാ​ണ് ഇ​ന്ന് പാ​ര്‍​ട്ടി വി​ട്ട​ത്. ബു​ധ​നാ​ഴ്ച 65 നേ​താ​ക്ക​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് രാ​ജി​വ​ച്ചി​രു​ന്നു.

 

ഗു​ലാം​ ന​ബി ആ​സാ​ദ് രൂ​പീ​ക​രി​ക്കു​ന്ന പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​മെ​ന്ന് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി ഉ​ട​ന്‍ രൂ​പി​ക​രി​ച്ച് അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് ഗു​ലാം ന​ബി ആ​സാ​ദ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

 

 

Share
error: Content is protected !!