മഴമൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ സമീപം വലിയ പാമ്പ് – വീഡിയോ

മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ കളിച്ചു കൊണ്ടിരുന്ന രണ്ട് രണ്ട് പെൺകുട്ടികൾക്ക് സമീപത്തുകൂടെ ഒരു വലിയ പാമ്പ് കടന്ന് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

വെള്ളക്കെട്ടിൽ കളിച്ച് കൊണ്ടിരുന്ന കുട്ടികളുടെ തൊട്ടടുത്തുകൂടെയാണ് പാമ്പ് കടന്ന് പോകുന്നത്. എന്നാൽ കുട്ടികൾ ഇക്കാര്യം അറിയുന്നില്ല. പിന്നീട് അവരുടെ രക്ഷിതാവ് പാമ്പിനെ പിടികൂടി.

മഴക്കാലത്ത് വെള്ളക്കെട്ടുകളിൽ കളിക്കുന്നവരും, കാൽനട യാത്രക്കാരും, താഴ്‌വരയിൽ പോകുന്നവരും ജാഗ്രത പൂലർത്തണമെന്ന് വീഡിയോ ഓർമ്മിപ്പിക്കുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ

Share
error: Content is protected !!