മുഖ്യമന്ത്രി തീരുമാനം വൈകുന്നു, നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുന്നതോടെ സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്‍റെ അധ്യക്ഷതയിൽ

Read more

ഒടുവിൽ ഇന്ന് നടക്കും ? രാഹുൽ-ഖാർഗെ നിർണായക കൂടിക്കാഴ്ച വൈകീട്ട്

ഡൽഹി: പത്ത് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിന് ഒടുവിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയെ ഇന്നറിയാം. രാഹുൽ ഗാന്ധി-മല്ലികാർജുൻ ഖാർഗെ നിർണായക കൂടിക്കാഴ്ച വൈകീട്ട് 5.30ന് നടക്കും. ഖാർഗെയുടെ വസതിയിൽ ആണ്

Read more

പ്രതിപക്ഷത്തെ ആര് നയിക്കും? സംസ്ഥാന കമ്മിറ്റിയിലും തീരുമാനമായേക്കില്ല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആര് എന്നതിലും തീരുമാനം വൈകിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ് വിഷയം ചർച്ചയ്ക്ക് എടുത്തിരുന്നില്ല. ഇന്ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയിലും

Read more

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ചികിത്സയിൽ; ദില്ലിയിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലി: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പ്രവിശേപിച്ചിരിക്കുന്നത്. പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ദില്ലിയിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.

Read more

കെ.സി. വേണുഗോപാലിനെ ചീത്തവിളിച്ച് കമൻ്റുകൾ, അനുശോചന പോസ്റ്റിൽ ഇങ്ങനെ പറയാമോയെന്ന് സോഷ്യൽ മീഡിയ

ഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ഫേസ്ബുക്കിൽ തെറിവിളി. മങ്കടയിൽ മിന്നലേറ്റ് മരിച്ച കുട്ടികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കെ.സി. വേണുഗോപാൽ ഇട്ട പോസ്റ്റിലാണ് ആളുകൾ അധിക്ഷേപ

Read more

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെ 7 പേര്‍ക്ക് മിന്നലേറ്റു

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. 7 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം. ഫഹദ്, സിയാദ്, റഹീസ്

Read more

4 പേരുടെ ചിത്രമുള്ള ഫ്ലെക്സിൽ ഒരാളുടെ മുഖത്തു മാത്രം കറുത്ത പെയിന്റ്; പ്രതിഷേധം കെസിയുടെ മണ്ഡലത്തിൽ

കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് സ്ഥാപിച്ച ഫ്ലെക്സ് ബോർഡിൽ കെ.സി. വേണുഗോപാലിന്റെ ചിത്രത്തിൽ കറുത്ത സ്പ്രേ പെയിന്റ് അടിച്ചു. കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ്, വി.ഡി. സതീശൻ, രമേശ്

Read more

മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്; 717 ടാസ്മാക് ഔട്ട്‍ലെറ്റുകൾ നിർത്താൻ ഉത്തരവ്

ചെന്നൈ: തമിഴ്നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെയാണ് തീരുമാനം. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ്

Read more

യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫ് അലി; പട്ടികയിൽ ഇടംപിടിച്ച് ഒൻപത് ഇന്ത്യക്കാരും

അബുദാബി: യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ് മിഡിൽ ഈസ്റ്റ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി. 5.8 ബില്യൻ

Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി: സംസ്ഥാനത്ത് 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത

കൊച്ചി: വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ

Read more
error: Content is protected !!