നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ

Read more

സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര: ടോമിൻ തച്ചങ്കരിക്ക് പിഴ വെറും 250 രൂപ മാത്രം

കോട്ടയം: മുൻ ഡിജിപി ടോമിൻ തച്ചങ്കരി ഔദ്യോഗിക മുദ്ര വച്ച കാറിൽ യാത്ര ചെയ്തതിന് കടുത്ത നടപടി സ്വീകരിക്കാതെ പൊലീസ് അധികൃതർ. കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ഡിജിപി

Read more

സൗദിയിൽ ഹജ്ജിന് 10 മുതൽ 15 ദിവസം വരെ തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി

റിയാദ്: സൗദിയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക്  ഹജ്ജ് തീർത്ഥാടനം നടത്തുന്നതിനായി അനുവദിക്കുന്ന അവധിയുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ

Read more

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം: ഹമാസ് കമാൻഡറും മകനുമടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു

ജെറുസലേം: ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് കമാൻഡറും മകനും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ഹമാസ് കമാൻഡറായ ഇയാദ് അൽ ഷാൻബരി, അദ്ദേഹത്തിന്റെ മകൻ

Read more

സ്വർണമാല, അവകാശികൾ ബന്ധപ്പെടുക, ആളില്ലെങ്കിൽ ലേലം ചെയ്യാൻ ഒരുങ്ങി പോലീസ്

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും കളഞ്ഞ് കിട്ടിയ സ്വർണമാല ലേലം ചെയ്യാൻ ഒരുങ്ങുന്നതായി പൊലീസ്. 31 ഗ്രാം തൂക്കം വരുന്ന മാലയാണ് കളഞ്ഞ് കിട്ടിയത്.

Read more

പാലക്കാട് ചുട്ടു പൊള്ളുന്നു; സൂര്യതാപം, സൂര്യാഘാതമേറ്റ് ചികിത്സ തേടിയത് 318 പേർ, ഒരാൾ മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് താപനില ഉയരുമ്പോള്‍, ചുട്ടുപൊള്ളുകയാണ് പാലക്കാട് ജില്ല. 40 ഡി​ഗ്രിക്ക് മുകളിലാണ് ജില്ലയിലെ ശരാശരി ചൂട്. സൂര്യാതപം, സൂര്യാഘാതമടക്കം 4 ആഴ്ചയ്ക്കിടെ സർക്കാർ ആശുപത്രിയിൽ ചികിത്സ

Read more

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടികൾക്ക് ഇടിമിന്നലേറ്റു; നാല് പേര്‍ക്ക് പരുക്ക്

തൃശൂർ വെങ്ങിണിശ്ശേരിയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ഇടിമിന്നലേറ്റു. വൈകിട്ട് 5:30-ഓടെയാണ് സംഭവം. കളിക്കളത്തിലുണ്ടായിരുന്ന പത്തിലേറെ കുട്ടികളിൽ നാലുപേർക്കാണ് പരുക്കേറ്റത്. 10-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഇടിമിന്നലേറ്റത്.

Read more

“ലോഡ്ഷെഡിങ് അല്ല, നടപ്പാക്കുന്നത് വൈദ്യുതി നിയന്ത്രണം മാത്രം”; വിശദീകരണവുമയി വൈദ്യുതി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബിയുടെ നിലവിലെ ക്രമീകരണം ലോഡ് ഷെഡിങ് അല്ല. വൈദ്യുതി നിയന്ത്രണം മാത്രമാണ് നടപ്പാക്കുന്നത്. ഓവർലോഡ് ഉള്ള

Read more

കലിമ ചൊല്ലാന്‍ പറഞ്ഞു; വിസമ്മതിച്ചതോടെ കുത്തിവീഴ്ത്തി; യുവാവ് പിടിയില്‍

മുംബൈയില്‍ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. മുംബൈ സ്വദേശിയായ സായിബ് സുബൈർ അൻസാരിയാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ നാലിന് മീര റോഡ് ഈസ്റ്റിലാണ് സംഭവം.

Read more

വൈദ്യുതി പ്രതിസന്ധി: കെഎസ്ഇബിക്ക് ഗുരുതര വീഴ്ച; വൈദ്യുതി വാങ്ങാനുള്ള കരാറുകൾ അവസാനിച്ചിട്ടും പുതിയ കരാർ ഉണ്ടാക്കിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണം കെഎസ്ഇബിയുടെ ഗുരുതര വീഴ്ച. വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകൾ അവസാനിച്ചിട്ടും മുൻകൂട്ടി പുതിയ കരാർ ഉണ്ടാക്കിയില്ല. പവർ എക്സ്ചേഞ്ചിൽ

Read more
error: Content is protected !!