ജോലി നഷ്ടപ്പെട്ടാലും ശമ്പളം; തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ഞായറാഴ്ച മുതൽ

യുഎഇയിൽ ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്കു വേതനം ലഭിക്കുന്ന തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും

Read more

സൗദിയിലെ മഴക്കെടുതി; മിന്നലേറ്റും മലഞ്ചെരുവിലേക്ക് കാൽതെന്നി വീണും രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു – ചിത്രങ്ങൾ

സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്കതമായി തുടരുന്നതിനിടെ ഇടിമിന്നലേറ്റ് ഒരു യുവാവ് മരിച്ചു, ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാൾ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്.

Read more

സൗദിയിൽ വിനോദയാത്രക്കിടെ അപകടം; ഇന്ത്യൻ യുവതിയും ഡ്രൈവറും മരിച്ചു

റിയാദ്: വിനോദയാത്രയ്ക്ക് പുറപ്പെട്ട ഇന്ത്യൻ കുടുംബം സഞ്ചരിച്ച വാഹനം റിയാദ് നഗരപ്രാന്തത്തിലെ മരുഭൂപാതയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം. അപകടത്തില്‍ രണ്ടുപേർക്ക് പരിക്ക്. മുംബൈ സ്വദേശിനി

Read more

ഒന്നര വയസ്സുകാരനെ ഇരുപതോളം തെരുവുനായ്ക്കള്‍ ചേർന്ന് ആക്രമിച്ചു; ഗുരുതര പരിക്ക്

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതര പരിക്ക്. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ

Read more

‘ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക’; അമ്മയുടെ ഉപദേശം അനുസ്മരിച്ച് പ്രധാനമന്ത്രി – വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെ

Read more

സ്കൂൾ പഠനകാലത്ത് സഹപാഠികൾ വിളിച്ച ‘പെലെ’ എന്ന ഇരട്ടപേര്, കാല്‍പ്പന്തിൻ്റെ മജ്ജയും മാംസവുമായി മാറുകയായിരുന്നു – വീഡിയോ

ലോകത്ത് ഫുട്ബോള്‍ എന്ന കളിയെ കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ പോലും ഒരുപക്ഷേ പെലെ എന്ന ഇതിഹാസത്തേക്കുറിച്ച് കേട്ടിരിക്കും. സോഷ്യല്‍ മീഡിയയും വാര്‍ത്താമാധ്യമങ്ങളും ഇന്നത്തെ ആഗോളരൂപം പ്രാപിക്കുന്നതിനു മുമ്പ് ഫുട്ബോള്‍

Read more

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില

Read more

ജിദ്ദയിൽ മഴ ശക്തമായി തുടരുന്നു; സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് നിർദേശം, ടണൽ റോഡുകൾ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ്- വീഡിയോ

സൌദിയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ജിദ്ദയിലും മക്ക മേഖലയിലും മഴ ഇന്നും ശക്തമാകും. കൂടാതെ ജിസാൻ, അസീർ, അൽ-ബഹ,

Read more

ആളുമാറി പ്രവാസിയുടെ അക്കൗണ്ടിലെത്തിയത് 1.28 കോടി; തിരിച്ചു കൊടുക്കാൻ വിസമ്മതിച്ച ഇന്ത്യക്കാരന് ജയിൽ ശിക്ഷ

യുഎഇയില്‍ ആളുമാറി ബാങ്ക് അക്കൗണ്ടിലെത്തിയ വന്‍തുക തിരികെ നല്‍കാന്‍ വിസമ്മതിച്ച പ്രവാസിക്ക് ഒരു മാസം ജയില്‍ ശിക്ഷ. 5,70,000 ദിര്‍ഹമാണ് ഇന്ത്യക്കാരന്റെ അക്കൗണ്ടിലേക്ക് മാറിയെത്തിയത്. ഇയാള്‍ ഇതേ

Read more

മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും പിതാവിനും ദാരുണാന്ത്യം

യുഎഇയില്‍ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് 13 വയസുകാരനും 39കാരനായ പിതാവും മരിച്ചു. ബുധനാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലെ വാദി ശാഹിലായിരുന്നു സംഭവം. അപകടം സംബന്ധിച്ച് വിവരം ലഭിച്ചതനുസരിച്ച്

Read more
error: Content is protected !!