ജിദ്ദ, മക്ക നേരിട്ടുള്ള പാത: മൂന്നാം ഘട്ടം പൂർത്തിയായി

27 കിലോമീറ്റർ ദൈർഘ്യമുള്ള ജിദ്ദ, മക്ക നേരിട്ടുള്ള പാതയുടെ മൂന്നാം ഘട്ടം പൂർത്തിയായതായി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം അറിയിച്ചു. ഓരോ ദിശയിലും നാലുവരി പാതകളുള്ള റോഡിന് ആകെ

Read more

ഉമ്മൂമ്മ മരിച്ചതിൻ്റെ പിറ്റേ ദിവസം 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു

കാഞ്ഞങ്ങാട്∙ ഉമ്മൂമ്മ (മുത്തശ്ശി) മരിച്ചതിനു തൊട്ടടുത്ത ദിവസം 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. ഏഴാംമൈല്‍ കായലടുക്കത്തെ എ.അബ്ദുള്‍ ജബ്ബാര്‍-റസീന ദമ്പതികളുടെ മകന്‍

Read more

നിയന്ത്രണംവിട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ചു – വീഡിയോ

സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ചു. വ്യാഴാഴ്ച രാത്രി ജിസാനിലായിരുന്നു അപകടം. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അല്‍

Read more

നടുറോഡിൽ പ്രവാസികൾ തമ്മിലടിച്ചു; വീഡിയോ വൈറലായതോടെ അറസ്റ്റിലായി

ബഹ്റൈനില്‍ നടുറോഡില്‍ അടിപിടിയുണ്ടാക്കിയ പ്രവാസികള്‍ അറസ്റ്റിലായി. ഒരുകൂട്ടം പ്രവാസികള്‍ അര്‍ദ്ധരാത്രി റോഡില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Read more

പാലിയേറ്റീവ് പരിചരണത്തിൽ പങ്കാളികളായി ജീവിത ലക്ഷ്യം പൂർത്തീകരിക്കണം – സംയുക്ത സംഘടനാ സമിതി

ജിദ്ദ: ജീവിത പരീക്ഷണങ്ങൾ നേരിടുന്നവർക്കും കിടപ്പു രോഗികൾക്കും ആശ്വാസം പകരാൻ സമയവും സമ്പത്തും ചിലവഴിച്ച് പെയിൻ ആന്റ് പാലിയേറ്റീവ് പരിചരണത്തിൽ പങ്കാളികളായി ജീവിത ലക്ഷ്യം പൂർത്തീകരിക്കണമെന്ന് സംയുക്ത

Read more

മദ്യപിച്ച് നൃത്തം, ദൃശ്യം പുറത്ത്: ഡിവൈഎഫ്ഐ നേതാവിന് പിറകെ എസ്‌എഫ്ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡൻ്റിനെയും നീക്കി

തിരുവനന്തപുരം: നേമത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ എസ്‌എഫ്ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്കെതിരെയും നടപടി. ഗോകുൽ ഗോപിനാഥ്, ജോബിൻ ജോസ് എന്നിവരെ സ്ഥാനത്തുനിന്ന്

Read more

പെൻഗ്വിനുകളെ കാണാൻ അൻ്റാർട്ടികയിലൊന്നും പോകേണ്ട, ദാ.. ഈ മാളിലുണ്ട് പെൻഗ്വിനാശാന്മാർ

പെൻഗ്വിനുകളെ കാണാൻ അന്റാർട്ടിക്കയിലെ ക്രോസറ്റ് ദ്വീപിലൊന്നും പോകേണ്ട, ദുബായ് മാളിലുണ്ട്  പെൻഗ്വിനാശാന്മാർ. കൊടും തണുപ്പിൽ മാത്രം ജീവിക്കുന്ന പെൻഗ്വിനുകൾ ഉഷ്ണമേഖലയിൽ കാണപ്പെടുന്നില്ല. കരയിൽ കുറച്ചു നേരവും വെള്ളത്തിൽ

Read more

5 രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് ഇന്ത്യയിലേക്ക് വരാൻ ആർടിപിസിആർ നിർബന്ധമാക്കി

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ചൈന ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കാണ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ചൈന, തായ്‌ലൻഡ്,

Read more

‘ഇ.പിക്ക് അനധികൃത സമ്പാദ്യം,ആയുര്‍വേദ റിസോര്‍ട്ട്’; പാര്‍ട്ടിയില്‍ വെടിപ്പൊട്ടിച്ച് പി.ജയരാജന്‍

സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. സി.പി.എം. സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജന്‍

Read more

അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയത് 2.44 കോടി; ഐ ഫോണുകൾ വാങ്ങിയും ലോണടച്ചും യുവാക്കള്‍; ഒടുവിൽ അറസ്റ്റിലായി

ഒറ്റ രാത്രി ഇരുട്ടിവെളുത്തപ്പോൾ യുവാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഊരുംപേരുമില്ലാതെ എത്തിയത് 2.44 കോടി രൂപ! അബദ്ധത്തിലെത്തിയ പണമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ 4 ആപ്പിൾ ഐഫോണുകൾ വാങ്ങിയും ബാങ്ക്

Read more
error: Content is protected !!