മലയാളി യുവാക്കളുടേത് തെറ്റായ സന്ദേശം; ചൈനയില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരം. പ്രതിദിന രോഗബാധ പത്ത് ലക്ഷത്തോളം

ചൈനയിൽ കോവിഡ് തരംഗം ഗുരുതര നിലയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ദിനംപ്രതി പത്ത് ലക്ഷത്തോളം പേർക്ക് കോവിഡ് ബാധിക്കുന്നുണ്ടെന്നും അയ്യായിരത്തോളം പേർ മരണപ്പെടുന്നുണ്ടെന്നും പുതിയ പഠനങ്ങളെ

Read more

നടന്ന് പോകുകയായിരുന്ന പ്രവാസിയെ കാറിടിച്ച് വീഴ്ത്തി കവർച്ച; രണ്ടംഗ സംഘം അറസ്റ്റിൽ – വീഡിയോ

സൗദി അറേബ്യയിലെ ഖത്തീഫിൽ വിദേശിയെ കാറിടിച്ച് വീഴ്‍ത്തി പഴ്‍സും മൊബൈൽ ഫോണും തട്ടിയെടുത്ത കവർച്ചാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദി കിഴക്കൻ പ്രവിശ്യയിലെ സൈഹാത്തിലാണ് വിദേശി

Read more

ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം: മാർഗരേഖ പുറത്തിറക്കി. പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്ത്യയിൽ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഡിസംബർ 24 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ രാജ്യത്തേക്ക് എത്തുന്ന

Read more

വിമാനയാത്രക്കിടയിലും ഇനി അതിവേഗ ഇൻ്റർനെറ്റ് ഉപയോഗിക്കാം

വിമാനയാത്രക്കാർക്ക് ഇൻ്റർനെറ്റ് സേവനം നൽകുന്നതിനായി സൌദി ടെലികോം കമ്പനി (STC) ഗ്രൂപ്പും സ്കൈ ഫൈവ് അറേബ്യയും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു. എയർ ടു ഗ്രൌണ്ട് (A2G) ഇന്റർനെറ്റ്

Read more

കോവിഡ് വ്യാപനം: ഇന്ത്യയിൽ ഇപ്പോൾ കടുത്ത നിയന്ത്രണങ്ങളില്ല, മാസ്ക് ഉപയോഗിക്കാൻ പ്രേരിപ്പിക്കും. പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കും – പ്രധാനമന്ത്രി

ചൈനയിൽ കോവിഡ് കേസുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. രാജ്യത്ത് കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണ് ബി.എഫ് 7 ൻ്റെ  നാല്

Read more

ഡോ. സുഹൈല്‍ ഐജാസ് ഖാൻ സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഡോ.സുഹൈല്‍ ഐജാസ് ഖാനെ നിയമിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ലെബനാനിലെ ഇന്ത്യന്‍ അംബാസഡറാണ് ഐജാസ് ഖാന്‍. നേരത്തെ

Read more

അടുത്തടുത്ത് മറയില്ലാതെ രണ്ട് ക്ലോസറ്റുകള്‍; വൈറലായി യു.പിയിലെ പൊതുശൗചാലയത്തിൻ്റെ ചിത്രം, ഭരണകൂടം വിശദീകരണംതേടി

നിര്‍മാണത്തിലെ അസാധാരണത്വം കൊണ്ട് വാര്‍ത്താപ്രാധാന്യം നേടി ഉത്തര്‍പ്രദേശിലെ ഒരു പൊതുശൗചാലയം. ഒരേയിടത്ത് ഇടഭിത്തി പോലുമില്ലാതെ രണ്ട് ക്ലോസറ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ബസ്തി ജില്ലയിലെ ഈ ശൗചാലയം കോംപ്ലക്സില്‍. ശൗചാലയത്തില്‍

Read more

പാഞ്ഞടുക്കുന്ന ട്രെയിനിനു മുന്നിൽ തലച്ചുമടുമായി വയോധികമാർ; ഓടിയെത്തി റെയിൽവേ പൊലീസ്: വിഡിയോ

ട്രെയിൻ വരുന്ന സമയം, തലച്ചുമടും ബാഗുകളും താങ്ങി റെയിൽവേ ട്രാക്കിൽ കുടുങ്ങിയ രണ്ട് വയോധികമാരെ ചടുലനീക്കത്തിലൂടെ രക്ഷപ്പെടുത്തി റെയിൽവേ പൊലീസ്. മധ്യപ്രദേശിലെ ഹൊഷങ്കാബാദ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

Read more

അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണം, കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം- ഐഎംഎ

വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അടിയന്തരമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും

Read more

മക്കളുടെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയ മലയാളി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

മക്കളെ സന്ദര്‍ശിക്കാന്‍ അബുദാബിയിലെത്തിയ കൊല്ലം സ്വദേശി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി തുണ്ടില്‍ പുത്തന്‍വീട്ടില്‍ വര്‍ഗീസ് പണിക്കര്‍ (68) ആണ് മരിച്ചത്. 40

Read more
error: Content is protected !!