പ്രധാന വനിതാ അംഗങ്ങളുടെ നഗ്നദൃശ്യവും ഫോണിൽ; ഏരിയ കമ്മിറ്റിയംഗത്തിനെതിരെ നടപടി വരും

ആലപ്പുഴ: സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ ഉടൻ പുറത്താക്കണമെന്ന് പാർട്ടിയുടെ സൗത്ത് ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാർട്ടിക്കു വലിയ നാണക്കേടുണ്ടാക്കിയ

Read more

സൗദിയിലേക്ക് തൊഴിൽ വിസയിൽ വരുന്നവർക്കുള്ള യോഗ്യത പരീക്ഷ അടുത്ത ആഴ്ച മുതൽ ഇന്ത്യയിൽ വെച്ച് നടത്തും; നടപടിക്രമങ്ങൾ പൂർത്തിയായി

സൗദി അറേബ്യയിലേക്ക് തൊഴിൽ വിസയിൽ വരുന്ന പ്രൊഫഷണലുകൾക്ക് ഇന്ത്യയിൽ വെച്ച് തന്നെ പ്രൊഫഷണൽ വെരിഫിക്കേഷൻ ടെസ്റ്റ് (യോഗ്യത പരീക്ഷ) നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാതി. പുതിയ തൊഴിൽ വിസയിൽ

Read more

സൗദിയിൽ കൈക്കൂലി, കള്ളപ്പണ കേസുകളിൽ പ്രവാസികളുൾപ്പെടെ 170 പേര്‍ കസ്റ്റഡിയില്‍

സൌദിയിൽ വിദേശികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 170 പേര്‍ കസ്റ്റഡിയില്‍. കൈക്കൂലി, സ്വാധീന ശേഷിയുടെ ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിൽ ഉൾപ്പെട്ടവരെയാണ് കസ്റ്റഡിയിലെടുത്തത്.

Read more

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; ജനുവരി ഏഴു വരെ അപേക്ഷിക്കാം

സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി ഡിസംബർ 23ൽ നിന്ന് 2023 ജനുവരി ഏഴിലേയ്ക്ക് ദീർഘിപ്പിച്ചു.

Read more

നവംബറിൽ മാത്രം 37 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകൾ വാട്സാപ്പിൽ നിരോധിച്ചു; നടപടി തുടരും

മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് നവംബറിൽ മാത്രം ഇന്ത്യയിൽ നിരോധിച്ചത് 37,16,000 അക്കൗണ്ടുകൾ. പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്. ഒക്ടോബറിൽ നിരോധിച്ചതിനേക്കാൾ 60 ശതമാനം കൂടുതലാണ്

Read more

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

ബഹ്റൈനില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ ചെറിനാട് തൈവിളയില്‍ രാജപ്പന്റെ മകന്‍ രാജീവ് (30) ആണ് മരിച്ചത്. ബഹ്റൈനിലെ ഒരു

Read more

തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ചിത്രവും വീഡിയോയും പകര്‍ത്തി; പ്രവാസി യുവാവിന് ജയില്‍ ശിക്ഷ

തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ പ്രവാസി യുവാവിന് ജയില്‍ശിക്ഷ. ദുബൈയിലാണ് സംഭവം. 26കാരനായ പ്രവാസിക്കാണ് ക്രിമിനല്‍ കോടതി രണ്ടു മാസത്തെ ജയില്‍ ശിക്ഷ

Read more

വിമാനത്താവളത്തിൽ തിരക്കേറുന്നു; യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങൾ

ഇന്നു മുതല്‍ യാത്രക്കാരുടെ തിരക്കേറുന്നത് പരിഗണിച്ച് ദുബൈ വിമാനത്താവളം വഴി വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കായി പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ച് അധികൃതര്‍. ചൊവ്വാഴ്ച മുതല്‍ ജനുവരി മൂന്ന്

Read more

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; 2014 ൽ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സൈനുൾ ആബിദീൻ്റെ കുടുംബമാണ് മരിച്ചത്

കാസർകോട്: കർണാടകയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കാസർകോട് തളങ്കര നുസ്രത്ത് നഗറിലെ കെ.എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിഷ,

Read more

കരിപ്പൂരില്‍ വീണ്ടും സ്വർണകടത്തിന് മറ്റൊരു യുവതി കൂടി പിടിയിലായി; സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തേയും പോലീസ് പിന്തുടർന്ന് പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയെയും ഇവരുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയ വയനാട്

Read more
error: Content is protected !!