മൂന്നു വീടുകളില്‍ നിന്നായി ലക്ഷങ്ങള്‍ കവര്‍ന്നു; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

യുഎഇയിലെ അല്‍ ഖുസൈസില്‍ വീടുകളില്‍ മോഷണം നടത്തിയ രണ്ട് ഏഷ്യക്കാര്‍ പിടിയില്‍. മൂന്ന് വീടുകളില്‍ നിന്നായി 430,000 ദിര്‍ഹം കവര്‍ന്ന രണ്ട് ഏഷ്യക്കാരെയാണ് ദുബൈ പൊലീസ് അറസ്റ്റ്

Read more

ജാര്‍ഖണ്ഡില്‍ അട്ടിമറി സാധ്യത; എംഎൽഎമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

റാഞ്ചി: ക്വാറി ലൈസന്‍സ് കേസില്‍ ഗവര്‍ണര്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത നിലനില്‍ക്കെ ഭരണകക്ഷി എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. ജാർഖണ്ഡിൽ നിർണായക

Read more

കോ​ടി​യേ​രി ഒഴിയാന്‍ സാധ്യത. സി​പി​എ​മ്മി​ന്‍റെ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ആ​രോ​ഗ്യ സ്ഥി​തി പ​രി​ഗ​ണി​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് വീ​ണ്ടും അ​വ​ധി ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന. സെക്രട്ടറി സ്ഥാനത്ത് നിന്നു

Read more

എംബസി ഇടപെട്ടു; ഇന്ത്യൻ തൊഴിലാളികൾക്ക് ശമ്പളം കിട്ടി

ബഹ്റൈനിൽ ഇന്ത്യൻ തൊഴിലാളികൾക്ക് ശമ്പളം കിട്ടാത്തതിൽ എംബസി ഇടപെട്ടു പരിഹരിച്ചെന്ന്  സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ അറിയിച്ചു. കരാർ കമ്പനിയായ അസിലോൺ, മഗ്നം ഷിപ് കെയർ കമ്പനി എന്നിവിടങ്ങളിലെ

Read more

‘അങ്കണവാടിയിൽ പോകില്ല, കളിക്കാനിഷ്ടം; കുട്ടിയുടെ പാദം അമ്മയും രണ്ടാനച്ഛനും ചേർന്ന് സ്റ്റൗവിൽ വച്ച് പൊള്ളിച്ചു’

പാലക്കാട് നാല് വയസ്സുള്ള ആദിവാസി ബാലനെ മർദിക്കുകയും സ്റ്റൗ ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. കുട്ടിയുടെ കാല് സ്റ്റൗവിൽവച്ചു പൊള്ളിക്കുകയായിരുന്നു. അമ്മ രഞ്ജിതയും

Read more

ബി.ജെ.പി ഇതുവരെ ‘വാങ്ങിയത്’ 277 എം.എല്‍.എമാരെ. ചിലവഴിച്ചത് 5,500 കോടി. കെജരിവാള്‍

ന്യൂഡൽഹി ∙ സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിക്കാനായി എംഎൽഎമാരെ വാങ്ങാൻ ബിജെപി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്

Read more

കനത്ത മഴയും പ്രളയവും: പാക്കിസ്ഥാനിൽ ആയിരത്തിലേറെ പേർ മരിച്ചു, മൂന്നര കോടിയോളം പേർക്ക് വീടുകൾ നഷ്ടമായി – വീഡിയോ

പ്രളയവും മഴക്കെടുതിയും രൂക്ഷമായ പാക്കിസ്ഥാനിൽ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1003 ആയി. ഇതിൽ 343 പേർ കുട്ടികളാണ്. 3 കോടി 30

Read more

ജിദ്ദയിൽ ചരിത്ര പ്രസിദ്ധമായ കെട്ടിടങ്ങൾ സംരക്ഷിച്ചുകൊണ്ട്, അപകട സാധ്യതയുള്ള ചില കെട്ടിടങ്ങൾ കൂടി പൊളിച്ച് നീക്കും

സൌദി അറേബ്യയിൽ ജിദ്ദയിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്താതെ, അപകടസാധ്യതയുള്ള ചില കെട്ടിടങ്ങൾ വരും ദിവസങ്ങളിൽ നീക്കം ചെയ്യുമെന്ന് ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം പ്രഖ്യാപിച്ചു. പ്രദേശം സന്ദർശിക്കുന്നവരുടെ

Read more

‘ഇതിലും ഭേദം, ആടുജീവിതം’; ഒരു പ്രവാസി മലയാളിയുടെ കഴുത്തിൽ 14 വർഷമായി ചുറ്റിവരിഞ്ഞ ചുവപ്പുനാടയുടെ കഥ

കൊടുങ്ങല്ലൂർ: 25 കൊല്ലം ഗൾഫിൽ കഷ്ടപ്പെട്ടു ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം സ്വരുക്കൂട്ടി 1.70 ഏക്കർ ഭൂമി വാങ്ങിയപ്പോൾ താജുദീൻ ആശ്വസിച്ചു, ഇനിയെങ്കിലും കഷ്ടപ്പാടില്ലാതെ ജീവിക്കാമല്ലോ. പക്ഷേ, എന്നു

Read more

സൗദിയിൽ തൊഴിലാളി ജോലിക്ക് ഹാജരാകാതിരുന്നാൽ ശിക്ഷിക്കാൻ തൊഴിലുടമക്കോ സ്ഥാപനത്തിനോ അധികാരമുണ്ടോ ? മന്ത്രാലയം വിശദീകരിക്കുന്നു

റിയാദ്: ദിവസങ്ങളോളം ജോലിക്ക് ഹാജരാകാത്ത ഒരു ജീവനക്കാരനെ സാമ്പത്തികമായി ശിക്ഷിക്കാൻ തൊഴിലുടമക്കോ, തൊഴിൽ സ്ഥാപനത്തിനോ അവകാശമുണ്ടോ എന്ന അന്വേഷണത്തോട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രതികരിച്ചു.

Read more
error: Content is protected !!