സൗദിയിൽ സിവിൽ ഡിഫൻസിൻ്റെ ജാഗ്രത നിർദേശം; ഞായറാഴ്ചവരെ ശക്തമായ മഴക്കും കുത്തൊഴുക്കിനും സാധ്യത

നാളെ, ബുധനാഴ്ച മുതൽ അടുത്ത ഞായറാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴക്കും ഇടിമിന്നലിനുമുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്

Read more

ചൈനയുടെ മുന്നറിയിപ്പ് മറികടന്ന് യു.എസ് സ്പീക്കർ തായ്‍വാനിൽ; ചൈനയും യു.എസും യുദ്ധവിമാനങ്ങൾ വിന്യസിച്ചു

ചൈനയുടെ മുന്നറിയിപ്പ് മറികടന്ന് യു.എസ് സ്പീക്കർ നാൻസി പെലോസി തായ്‍വാനിലെത്തി. നാൻസി പെലോസിയുടെ സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷയാണ് തായ്പേയി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തായ്‍വാന്റെ യുദ്ധവിമാനങ്ങൾ നാൻസി

Read more

തിളച്ചുകൊണ്ടിരുന്ന കഞ്ഞി ചെമ്പിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം – വീഡിയോ

തമിഴ് നാട്ടിലെ മധുരയിൽ തിളച്ച് കൊണ്ടിരിക്കുന്ന കഞ്ഞി ചെമ്പിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം. മുത്തുകുമാർ എ. മുരുകൻ എന്നയാളാണ് പൊള്ളലേറ്റ് മരിച്ചത്. ജൂലൈ 29 വെള്ളിയാഴ്ചയാണ് ദാരുണ

Read more

20 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലുള്ള സ്വന്തം കുടുംബത്തെ പാക്കിസ്ഥാനിലുള്ള ഹാമിദ ബാനു കണ്ടെത്തി

ഇരുപത് വർഷങ്ങൾക്ക് മുൻപ് ജോലി അന്വേഷിച്ച് മുംബൈയിൽ നിന്നും ദുബൈയിലേക്ക് യാത്രതിരിക്കുമ്പോൾ തന്‍റെ പ്രിയപ്പെട്ടവരുടെ നല്ല ഭാവിമാത്രമായിരുന്നു ഹാമിദ ബാനുവിന്‍റെ മനസിൽ. എന്നാൽ തന്നെ പാകിസ്താനിലേക്ക് കടത്തികൊണ്ടുപോകുകയാണെന്ന

Read more

അതിതീവ്ര മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; സർവകലാശാല പരീക്ഷകളിലും മാറ്റം

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അതതു ജില്ലകളിലെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചു. എംജി സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും

Read more

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ഹെലികോപ്റ്റർ തകർന്ന് വീണു; 6 പാക് സൈനികർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്ന് ഒരു ഉന്നത പാക് സൈനിക ജനറലും അഞ്ച് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈന്യം ചൊവ്വാഴ്ച

Read more

സൗദിയിൽ വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന സംഘം പിടിയിലായി – വീഡിയോ

സൗദി അറേബ്യയിൽ വാഹനങ്ങൾ മോഷ്ടിക്കുകയും അവയുടെ ഭാഗങ്ങൾ പൊളിച്ച് കച്ചവടം നടത്തുകയും ചെയ്തിരുന്ന മൂന്ന് സ്വദേശികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.  വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് വാഹനങ്ങൾ

Read more

ഷെയ്ഖ് ഹംദാനെ കാണാതെ നാട്ടിൽ പോകില്ല; കമ്പനി നൽകിയ ടിക്കറ്റ് നിരസിച്ച് ഗഫൂർ

ദുബായിലെ റോഡിൽ വീണുകിടന്ന രണ്ടു ഹോളോബ്രിക് കട്ടകൾ എടുത്തു മാറ്റി, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ

Read more

മഞ്ഞ കാർഡ് ഉയർത്തി; വനിതാ റഫറിയെ തല്ലിവീഴ്ത്തി, അർജൻ്റീനയിൽ ഫുട്ബോൾ താരത്തെ അറസ്റ്റ് ചെ്യതു – വിഡിയോ

അർജന്റീനയിൽ ഫുട്ബോൾ മത്സരത്തിനിടെ വനിതാ റഫറിയെ തല്ലി ഫുട്ബോൾ താരം. ഒരു പ്രാദേശിക ടൂർണമെന്റിൽ ഗാർമനീസ്, ഇൻഡിപെൻഡൻസിയ ടീമുകളുടെ പോരാട്ടത്തിനിടെയാണ് റഫറിക്കു നേരെ അതിക്രമമുണ്ടായത്. 34 കാരനായ

Read more

ഡൽഹി വിമാനത്താവളത്തിൽ നിറുത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിനടിയിലേക്ക് ഗോ ഫസ്റ്റിൻ്റെ കാർ പാഞ്ഞുകയറി – വീഡിയോ

ഗോ ഫസ്റ്റ് എയർലൈൻസിന്റെ മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇന്ന് (ചൊവ്വാഴ്ച) ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനവുമായുള്ള കൂട്ടിയിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. കാർ വിമാനത്തിന് താഴെ

Read more
error: Content is protected !!