ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം-സിപിഐ സംഘര്‍ഷം; പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സതേടി
തൃശ്ശൂര്‍: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്കായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം-സി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തൃശ്ശൂരിലെ മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ക്യാമ്പിലാണ് ഇരുവിഭാഗങ്ങള്‍ സംഘർഷമുണ്ടാത്. ഏറ്റുമുട്ടലിൽ
Read more