തിരമാലയിൽ കുടുങ്ങിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അധ്യാപകനും, കാർ ഒഴുക്കിൽപ്പെട്ട് സൗദി പൗരനും മുങ്ങിമരിച്ചു – വീഡിയോ
സൗദിയിൽ രണ്ട് പേർകൂടി മുങ്ങിമരിച്ചു. ജിദ്ദ ബീച്ചിൽ ശക്തമായ തിരയിൽ പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഒരാൾ മരിച്ചത്. മക്കയിൽ തോർബ ഗവർണറേറ്റിൽ ഒഴുക്കിൽപ്പെട്ട കാറിനുള്ളിൽ സൗദി
Read more